കല്ലൂപ്പാറ എൻജിനിയറിംഗ് കോളേജിന് മുൻ മന്ത്രി ടി. എസ്. ജോണിൻ്റെ പേര് നൽകണം ; അഡ്വ. വർഗീസ് മാമ്മൻ

For full experience, Download our mobile application:
Get it on Google Play

കല്ലൂപ്പാറ : സർക്കാർ പദ്ധതികൾ അനുവദിച്ചാൽ മതി അത് ജനകീയമായി പൂർത്തീകരിച്ചിരുന്ന ജനപ്രതിനിധിയായിരുന്നു മുൻ എം എൽ എയും നിയമസഭാ സ്പീക്കറും മന്ത്രിയും ആയിരുന്ന ടി. എസ്. ജോൺ എന്ന് യു. ഡി. എഫ് ചെയർമാൻ വർഗീസ് മാമൻ. അദ്ദേഹത്തിൻ്റെ സമരണാർത്ഥം അദ്ദേഹത്തിൻ്റെ ശ്രമഫലമായി രൂപികരിച്ച കല്ലൂപ്പാറ എൻജിനിയറിംഗ് കോളേജിനെ അദ്ദേഹത്തിൻ്റെ പേര് നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ടി. എസ് ജോൺ മെമ്മോറിയൽ ഫോറം സംഘടിപ്പിച്ച 9ാം അനുസ്മരണ യോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജിബിൻ സക്കറിയ തെറ്റിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. മാത്തുള്ള ചാക്കോ, കെ. ജെ ഫിലിപ്പോസ് മാത്തൻ വർഗീസ് സലിം വായ്പൂര്, ബിജു മേളകയിൽ, എന്‍ എം കോശി, ജോസ് ഫിലിപ്പ്, പ്രൊഫ. ജേക്കബ് എം ഏബ്രഹാം, ഫാ. ബിനോ നെടുങ്ങാത്ര, ഫാ. ബിബു ബി. ജേക്കബ്, ബാബു പടിഞ്ഞാറെക്കുറ്റ്, സി എ തോമസ്, ജോർജ് കുരുവിള ശങ്കരമംഗലം, ജേസ് പഴയിടം, സണ്ണി കമാൻകുളം, ഷെറി തോമസ്, വർഗീസ് മാമ്മൂട്ടിൽ, തോമസ് മാത്യു, അനിൽ ഏബ്രഹാം, സുരേഷ് ശ്രാമ്പിക്കൽ
അനി കൂടായിൽ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...