റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ അപ്പീൽ അനുവദിച്ചത് മത്സരത്തിൽ പങ്കെടുക്കാത്ത സ്‌കൂളിന്

For full experience, Download our mobile application:
Get it on Google Play

കോന്നി : പത്തനംതിട്ട റവന്യു ജില്ലാ കലോത്സവത്തിൽ അപ്പീൽ അനുവദിച്ചത് മത്സരത്തിൽ പങ്കെടുക്കാത്ത സ്‌കൂളിന്. വിഷയത്തിൽ കോന്നി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയായ ഐറിൻ എത്സാ ജോയ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് പരാതി നൽകി. കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം ചവിട്ടുനാടക മത്സരത്തിൽ രണ്ട് സ്കൂളുകൾ മാത്രമാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.

ഐറിൻ എൽസ ജോയ് എന്ന കോന്നി ജി എച്ച് എസ് എസിലെ വിദ്യാർത്ഥിനിയുടെ നേതൃത്വത്തിൽ ഉള്ള ഒരു ടീമും സെന്റ് തോമസ് എച്ച് എസ് എസ് ഇരുവള്ളിപ്ര സ്കൂളിലെ ടീമും ആണ് മത്സരിച്ചത്. ഇതിൽ ഇരുവള്ളിപ്ര സ്‌കൂൾ സംസ്ഥാന തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാൽ ഈ വിഷയത്തിൽ രണ്ടാം സ്ഥാനക്കാരായ കോന്നി ജി എച്ച് എസ് എസ് അപ്പീൽ നൽകുകയും ചെയ്തു. എന്നാൽ മത്സരത്തിൽ പങ്കെടുക്കാത്ത ചെങ്ങരുർ സെന്റ് തെരെസാസ് ബി. സി. എച്ച്. എസ്. എസ് നാണ് അപ്പീൽ അനുവദിച്ചത്. വിചിത്രമായി അനുവദിച്ച ഈ അപ്പീലിനെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് കുട്ടികൾ.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബരിമല സ്വർണ്ണക്കൊള്ളയിൽ പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

0
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

കുവൈത്തിലെ തുറമുഖത്ത് വൻ റേഷൻ വേട്ട

0
കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...