അത്തിക്കയം എസ് എൻ ഡി പി ശാഖാ യോഗം വനിതാസംഘത്തിൻറെ വാർഷിക പൊതുയോഗം നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: അത്തിക്കയം എസ് എൻ ഡി പി ശാഖാ യോഗം വനിതാസംഘത്തിൻറെ 18-ാമത് വാർഷിക പൊതുയോഗം വിവിധ പരിപാടികളോടെ നടന്നു. വാർഷികത്തോടനുബന്ധിച്ചു 70 വയസ്സ് പിന്നിട്ട 14 വനിതാസംഘം പ്രവർത്തകരെ ആദരിച്ചു. ശാഖായോഗം പ്രസിഡൻറ് സി ജി വിജയകുമാർ യോഗത്തിനു അദ്ധ്യക്ഷത വഹിച്ചു. സി ജി വിജയകുമാർ, അജിത ബിജു, സി ജി സോമൻ, പി കെ പൊന്നമ്മ, പുഷ്പവല്ലി സുധാകരൻ എന്നിവർ ചേർന്ന് ആദരിച്ചു. വനിതാ സംഘം യൂണിറ്റ് ഭാരവാഹികളായി പ്രസിഡന്റ് പി കെ പൊന്നമ്മ, വൈസ് പ്രസിഡന്റ് ഗീത സത്യപാലൻ,സെക്രട്ടറി അമ്പിളി പ്രകാശ്,ജോയിന്റ് സെക്രട്ടറി സിജി സലിംകുമാർ, ഖജാൻജി ബോബി സദൻ എന്നിവരെ തിരഞ്ഞെടുത്തു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

0
കൊല്ലം : ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ....

സി ജെ പി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്ക് വിലക്ക് ; വിവാദമായതോടെ ഉത്തരവ്...

0
ചെന്നൈ : സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ ഉത്തരവിട്ട്...

മലപ്പുറത്ത് വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

0
മലപ്പുറം: വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം....

വിദേശത്തേക്ക് പണം കടത്തൽ : രാജ്യവ്യാപക അന്വേഷണത്തിൽ 394 സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

0
ന്യൂഡൽഹി : രാജ്യത്തെ നികുതി സംവിധാനം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണം....