രഥയാത്രയും, സംഗമവും ഒഴിവാക്കണം ; കല്‍പ്പാത്തി രഥോത്സവത്തിന് ജില്ലാഭരണകൂടത്തിന്റെ നിയന്ത്രണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കല്‍പാത്തി രഥോല്‍സവച്ചടങ്ങുകളില്‍ രഥപ്രയാണവും രഥസംഗമവും ഒഴിവാക്കാന്‍ ജില്ലാഭരണകൂടത്തിന്റെ ഉത്തരവ്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ചുരുങ്ങിയ ആളുകളെ പങ്കെടുപ്പിച്ച് രണ്ടു ചടങ്ങുകളും പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ കലക്ടറെ അറിയിച്ചിരുന്നു. ഈ നിര്‍ദേശം കണക്കിലെടുത്താണ് തീരുമാനം.

കോവിഡ് മാനദണ്ഡം പാലിച്ച് ക്ഷേത്രത്തിനുള്ളില്‍ നൂറും, പുറത്ത് ഇരുന്നൂറും ആളുകളെ പങ്കെടുപ്പിച്ച് ഉല്‍സവം നടത്താനാണ് നിലവില്‍ അനുമതിയുള്ളത്. കലക്ടറുടെ തീരുമാനത്തില്‍ കടുത്ത നിരാശയുണ്ടെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ ആദ്യ പ്രതികരണം. രഥപ്രയാണത്തിലും രഥസംഗമത്തിലും കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും വൈകീട്ട് യോഗം ചേര്‍ന്ന് ഉല്‍സവ നടത്തിപ്പിലെ തുടര്‍കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ഗ്രാമ കൂട്ടായ്മ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...