ചികിത്സയിലിരുന്ന തൊഴിലാളിയും മരിച്ചു ; കല്യാണ്‍ സില്‍ക്കിന്റകെട്ടിയം തകര്‍ന്നു വീണ് അപകടം മരണം രണ്ടായി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കല്യാണ്‍ സില്‍ക്‌സിന്റെ കോഴിക്കോട് പൊറ്റമ്മലിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുവീണ് ഒരാള്‍ കൂടി മരിച്ചു. പരിക്കേറ്റ് ചികില്‍സയിലുണ്ടായിരുന്ന ഒരു തൊഴിലാളിയാണ് മരിച്ചത്. ഇതോടെ ആകെ മരണം രണ്ടായി. തിരുനല്‍വേലി സ്വദേശി സലിമാണ് ആശുപത്രിയില്‍ വച്ച്‌ മരിച്ചത്. പുതുക്കോട്ടെ സ്വദേശി കാര്‍ത്തിക് രാവിലെ സംഭവസ്ഥലത്ത് വച്ച്‌ മരിച്ചിരുന്നു.

അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുതുക്കോട്ടെ സ്വദേശികളായ ഗണേശ്, തങ്കരാജ്, ജീവ എന്നിവര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുണ്ട്. ഗണേശിന്റെയും തങ്കരാജിന്റെയും നില ഗുരുതരമാണ്.

അപകടം നടന്ന സ്ഥലം കോഴിക്കോട് സിറ്റി ഡി.സി.പി സ്വപ്നില്‍ മഹാജന്‍ സന്ദര്‍ശിച്ചു. അപകട സമയത്ത് മരിച്ച കാര്‍ത്തിക്കടക്കം അഞ്ച് പേരാണ് ഇവിടെയുണ്ടായിരുന്നത്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...

നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം ; തെളിവുകൾ ശേഖരിച്ച് പോലീസ്

0
കൊല്ലം: നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ...