ലോകേഷിന് ആഡംബര കാര്‍ സമ്മാനമായി നൽകി കമല്‍ ഹാസൻ

For full experience, Download our mobile application:
Get it on Google Play

‘വിക്രം’ ബോക്സ് ഓഫീസ് വിജയത്തിന് പിന്നാലെ സംവിധായകൻ ലോകേഷ് കനകരാജിന് കമൽ ഹാസൻ ഒരു സമ്മാനം നൽകി. ലെക്സസ് എന്ന ആഡംബര കാറാണ് സമ്മാനമായി നൽകിയത്. കമൽ ഹാസൻ കാർ ലോകേഷിന് കൈമാറുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചിത്രത്തിൻറെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് കമൽ ഹാസൻ കഴിഞ്ഞ ദിവസം ലോകേഷിന് കത്തയച്ചിരുന്നു.

വിക്രമിൻറെ ചിത്രീകരണത്തിൻറെ ഓരോ ഫ്രെയിമിലും തന്നോടും സിനിമയോടുമുള്ള ലോകേഷിൻറെ സ്നേഹം തനിക്കറിയാമെന്ന് കമൽ ഹാസൻ പറഞ്ഞിരുന്നു. വിക്രം ജൂൺ 3 ൻ പ്രദർശനത്തിനെത്തി. റിലീസ് ചെയ്ത് രണ്ടാം ദിവസം തന്നെ ചിത്രം ആഗോള ബോക്സ് ഓഫീസിൽ 100 കോടി ക്ലബിൽ ഇടം നേടി. ആഗോളതലത്തിൽ 175 കോടി രൂപയാണ് രണ്ടാം ദിവസം വിക്രം നേടിയത്. തമിഴ്നാട്ടിലും ചിത്രം ആദ്യ ദിനം 30 കോടിയിലധികം കളക്ട് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ദേശീയഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച സംഭവം : നിയമവശം പരിശോധിച്ച ശേഷം തുടർനടപടിയെന്ന്...

0
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ച സംഭവത്തിൽ...

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...