ബി.ജെ.പി മാര്‍ച്ചില്‍ സംഘര്‍ഷം ; ജലപീരങ്കി പ്രയോഗിച്ചു

For full experience, Download our mobile application:
Get it on Google Play

മഞ്ചേശ്വരം: ജ്വല്ലറി തട്ടിപ്പുകേസുകളില്‍ പ്രതിയായ എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട്‌ ബി.ജെ.പി മഞ്ചേശ്വരം താലൂക്ക്‌ ഓഫീസിലേക്ക്​ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഉപ്പള പോസ്​റ്റ്​ ഓഫീസിനു മുന്നില്‍നിന്നും ആരംഭിച്ച മാര്‍ച്ച്‌ താലൂക്ക്‌ ഓഫീസിനു മുന്നില്‍ പോലീസ്‌ ബാരിക്കേഡ്‌ സ്​ഥാപിച്ച്‌ തടഞ്ഞു.

ബാരിക്കേഡ്‌ തകര്‍ത്ത്‌ മുന്നോട്ടുനീങ്ങാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പോലീസ്‌ തടഞ്ഞു. തുടര്‍ന്ന്‌ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. ഇതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. പ്രവര്‍ത്തകരെ തുരത്താന്‍ ശ്രമിച്ചെങ്കിലും സംഘര്‍ഷം തുടര്‍ന്നു. പിന്നീട് പോലീസ്‌ ലാത്തിവീശിയാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്. മാര്‍ച്ച്‌ സംസ്​ഥാന വൈസ്‌ പ്രസിഡന്‍റ്​ എ.പി. അബ്‌ദുല്ലക്കുട്ടി ഉദ്‌ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്‍റ്​ മണികണ്‌ഠ റൈ അധ്യക്ഷത വഹിച്ചു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...