പ്രായപരിധി നടപ്പാക്കും ; സി.ദിവാകരന്‍റെ  വിമര്‍ശനത്തിന് മറുപടിയുമായി കാനം രാജേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാര്‍ട്ടിയില്‍ പ്രായപരിധി നടപ്പാക്കുന്നതില്‍ സി.ദിവാകരന്‍റെ  വിമര്‍ശനത്തിന് മറുപടി നല്‍കി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രായപരിധി ഉടന്‍ നടപ്പാക്കും. ദേശീയ കൗ‍ണ്‍സില്‍ അംഗീകരിച്ച മാര്‍ഗരേഖപ്രകാരമാണ് പാര്‍ട്ടി സമ്മേളനത്തില്‍ പ്രായപരിധി നടപ്പാക്കുന്നത്. താഴെത്തട്ടിലുളള സമ്മേളനങ്ങളില്‍ ഇത് നടപ്പാക്കിക്കഴിഞ്ഞതാണ്.

സി.ദിവാകരന്‍ ഇതറിഞ്ഞില്ലെങ്കില്‍ അത് പാര്‍ട്ടിയുടെ കുറ്റമല്ലന്നും അത്  ദിവാകരന്‍റെ മാത്രം കുറ്റമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി ഭരണഘടനപ്രകാരം സംസ്ഥാന സെക്രട്ടറിക്ക് മൂന്നുതവണ തുടരാമെന്നും കാനം വ്യക്തമാക്കി. പ്രായപരിധി നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമുള്ളതായി തനിക്കറിയില്ലെന്നായിരുന്നു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.ദിവാകരന്‍ കഴിഞ്ഞദിവസം  പറഞ്ഞിരുന്നു. പ്രായപരിധി നടപ്പാക്കണമെങ്കില്‍ പാര്‍‌ട്ടി ഭരണഘടന ഭേദഗതി ചെയ്യണമെന്നും സി ദിവാകരന്‍ പരസ്യമായി പ്രതികരിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...