തിരുവനന്തപുരം : എല്ലാവരും വിശ്വാസികൾക്കൊപ്പം ആകണമെന്ന് എന്തിനു നിർബന്ധിക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വിശ്വാസികൾക്ക് വിശ്വാസവുമായി മുന്നോട്ട് പോകാം. ഇടത് പക്ഷം ജനങ്ങളുടെ പ്രശ്നങ്ങൾക്കൊപ്പമാണ്. വിശ്വാസികളെ ചേർത്തുനിർത്തുന്ന പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടി. തിരഞ്ഞെടുപ്പിൽ ശബരിമല വിഷയമല്ല. ലോക്സഭയിലെ തോൽവിക്ക് കാരണം ശബരിമലയല്ല. യുഡിഎഫ് ശബരിമല വിഷയം ഉയർത്തുന്നതിൽ എൽഡിഎഫിന് ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസികൾക്ക് വിശ്വാസവുമായി മുന്നോട്ട് പോകാം : കാനം രാജേന്ദ്രൻ
RECENT NEWS
Advertisment