സംസ്ഥാനത്ത് എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യമാണ്, ഭരണ തുടര്‍ച്ചയുണ്ടാകുo : കാനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്ത് എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യമാണെന്നും ഭരണ തുടര്‍ച്ചയുണ്ടാകുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇനിയൊരിക്കലും ഭരണം കിട്ടില്ലെന്ന വേവലാതി കൊണ്ടാണ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ യുഡിഎഫ് ഉന്നയിക്കുന്നതെന്നും കാനം പറഞ്ഞു.

പിഎസ്‌സി റാങ്ക് പട്ടികയിലുള്ളവര്‍ക്കെല്ലാം ജോലി നല്‍കാന്‍ സര്‍ക്കാരിനാകില്ല. ഈ സര്‍ക്കാരിന്റെ ഭരണ കാലത്ത് 1,57,000 പേര്‍ക്ക് പിഎസ്‌സി ജോലി നല്‍കി. കോവിഡ് കാലത്ത് മാത്രമാണ് കാലതാമസമുണ്ടായത്. അത് പരിഹരിക്കാന്‍ ആറുമാസം റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിയെന്നും കാനം പറഞ്ഞു.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഒരു നിലപാടും മാറ്റിയിട്ടില്ല. വഴി തടയല്‍ പോലുള്ള ചെറിയ കേസുകളാണ് പിന്‍വലിച്ചത്. ഗുരുതരമായ കേസുകള്‍ പിന്‍വലിക്കാനാകില്ലെന്നും കാനം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...