കോണ്‍ഗ്രസ്സില്‍ വന്നത് കേന്ദ്രത്തിനെ ഒരു പാഠം പഠിപ്പിക്കാന്‍ കനയ്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോണ്‍ഗ്രസ്സില്‍ വന്നത് കേന്ദ്രത്തെ പാഠം പഠിപ്പിക്കാന്‍ വേണ്ടിയെന്ന് കനയ്യ കുമാര്‍. ഇന്ത്യയെ രക്ഷിക്കാന്‍ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തണമെന്നും ബി ജെ പിക്കെതിരായ പോരാട്ടത്തില്‍ ഇപ്പോഴും ഇടതുപക്ഷത്തോടൊപ്പം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡി രാജയുടെ പ്രതികരണം സ്വാഭാവികമാണെന്നും പാര്‍ട്ടി വിട്ടാല്‍ നേതാക്കള്‍ കുറ്റപ്പെടുത്തുന്നത് സാധാരണയാണെന്നും കനയ്യ കുമാര്‍ പറഞ്ഞു.

സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗമെന്ന പദവിയായിരുന്നു കനയ്യ കുമാര്‍ വഹിച്ചിരുന്നത്. കമ്മ്യുണിസ്റ്റ് പാര്‍ട്ടിയേയും ആശയങ്ങളെയും കനയ്യ കുമാര്‍ ചതിച്ചുവെന്നതിന്റെ പേരിൽ സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ ഇദ്ദേഹത്തെ സിപിഐയില്‍ നിന്ന് പുറത്താക്കിയതായി അറിയിച്ചിരുന്നു. കോണ്‍ഗ്രസ് രക്ഷപ്പെട്ടില്ലെങ്കില്‍ രാജ്യം രക്ഷപ്പെടില്ലെന്നും അതുകൊണ്ടാണ് താന്‍ കോണ്‍ഗ്രസിലേക്ക് എത്തിയതെന്നും കനയ്യ കുമാര്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...