പെൺകുട്ടിയെ ഒഡീഷയിലേക്ക് തട്ടിക്കൊണ്ടു പോയി പീഡനം ; പ്രതിയെ ഒഡീഷയിൽ നിന്ന് അറസ്റ്റ് ചെയ്ത് കോടനാട് പോലീസ്

For full experience, Download our mobile application:
Get it on Google Play

പെരുമ്പാവൂർ : അതിഥിത്തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത മകളെ ഒഡീഷയിലേക്ക് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച പ്രതി 2 വർഷത്തിനു ശേഷം പിടിയിൽ. ഒഡീഷ റായിഗഡ സ്വദേശി ജയാസൻ ബാഗിനെയാണ് (കിഷൻ 27) കോടനാട് പോലീസ് ഒഡീഷയിൽ നിന്ന് അറസ്റ്റ് ചെയ്തത്.2019 ഒക്ടോബറിലാണ് സംഭവം. കോടനാട് ഇൻസ്പെക്ടർ സജി മർക്കോസ്, എസ്ഐ രാജേന്ദ്രൻ, എഎസ്ഐമാരായ ജി.ലാൽ, പ്രദീപ് കുമാർ, സിപിഒ നജാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...