കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരന്‍ നാല് കിലോ കഞ്ചാവുമായിപിടിയില്‍

For full experience, Download our mobile application:
Get it on Google Play

ചടയമംഗലം : നാല് കിലോ കഞ്ചാവുമായി കെ.എസ്. ആര്‍.ടി.സി ബസിലെ യാത്രക്കാരന്‍ പിടിയില്‍. കലയപുരം പെരുങ്കുളം സജു ഭവനില്‍ ബിജു (44)വാണ് പിടിയിലായത്. ഇന്ന്‍ പുലര്‍ച്ചെ നിലമേലില്‍ ബസിറങ്ങവെയാണു ചടയമംഗലം പോലീസ് ബിജുവിനെ കസ്റ്റഡിയില്‍ എടുത്തത്. ബാഗില്‍ കരുതിയിരുന്ന 4.360 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. ചെറുകിട കച്ചവടക്കാര്‍ക്കു വിതരണം ചെയ്യുന്നതിനായി മധുരയി‍ല്‍ നിന്നാണ് കഞ്ചാവ് കൊണ്ടു വന്നതെന്ന്  പോലീസ് പറഞ്ഞു. കടയ്ക്കല്‍ കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി ; ഒളിവിൽ പോയ ക്രിമിനലുകളെ പിടികൂടി പോലീസ്

0
കൊല്ലം: യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ക്രിമിനലുകളെ...

ഐ.ഐ.ടി മദ്രാസിലും കാൺപൂർ വെബ്സൈറ്റിലും സുരക്ഷാവീഴ്ച, ഹാക്ക് ചെയ്തെന്ന അവകാശവാദവുമായി യുവാവ്

0
ചെന്നൈ : ഐ.ഐ.ടി മദ്രാസ്, ഐ.ഐ.ടി കാൺപൂർ എന്നീ പ്രമുഖ ഉന്നതവിദ്യാഭ്യാസ...

പ്രധാനമന്ത്രിക്കെതിരായ അപകീർത്തികരമായ പരാമർശം ; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്

0
കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മാതാവിനെയും അധിക്ഷേപിച്ചെന്ന പരാതിയിൽ പ്രമുഖ മേക്കപ്പ്...

ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്ട്രീയ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി : ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്ട്രീയ നേതാവായി പ്രധാനമന്ത്രി...