കഞ്ചാവ് കടത്തുകാരെ പിന്തുടർന്ന എക്‌സൈസിന്റെ ജീപ്പ് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കഞ്ചിക്കോട് കഞ്ചാവ് കടത്തുകാരെ പിന്തുടർന്ന എക്‌സൈസിന്റെ ജീപ്പ് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരുക്കേറ്റു. പരുക്കേറ്റ റേഞ്ച് ഇൻസ്പെക്ടർ എം സജീവ്കുമാർ, പ്രിവന്റീവ് ഓഫീസർ മനോജ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ അനിൽ എന്നിവരെയാണ്  ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരുക്ക് ഗുരുതരമല്ല.

വാളയാർ ടോൾ പ്ളാസയിൽ വാഹന പരിശോധനയ്ക്കിടെ എക്സൈസ് സംഘത്തെ വെട്ടിച്ചു കടന്ന ബൈക്ക് യാത്രക്കാരെ പിന്തുടർന്നപ്പോഴായിരുന്നു അപകടം. ബൈക്കിൽ നാനൂറു ഗ്രാം കഞ്ചാവുമായെത്തിയ പൊന്നാനി വെളിയംകോട് സ്വദേശി മുഹമ്മദ് ആസിഫിനെ പിടികൂടി. മറ്റൊരാൾ ബൈക്കിൽ രക്ഷപെട്ടു. വൈകുന്നേരത്തോടു കൂടിയായിരുന്നു സംഭവം.  ബൈക്കില്‍ കഞ്ചാവുമായി പോയ യുവാക്കളെ പിടിക്കാന്‍ ശ്രമിക്കുന്നതിടെയാണ് ജീപ്പ് അപകടത്തില്‍ പെട്ടത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം. നിർമ്മാണം നടക്കുന്ന അമ്മയും...

കെഎസ്ആർടിസിയിൽ ഇനി വാട്സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം

0
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പ് വഴി...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...