ചങ്ങനാശ്ശേരി പുതുജീവന്‍ അഗതിമന്ദിരത്തില്‍ മരണ പരമ്പര ; കൊലപാതകമെന്ന് സംശയം ; സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: അഗതി മന്ദിരത്തിലെ തുടര്‍ മരണങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇതിനായി മെഡിക്കല്‍ കോളജ് മേധാവികള്‍ ഉള്‍പ്പെടുന്ന സമിതിയെ നിയോഗിച്ചെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.

ചങ്ങനാശേരിയിലെ പുതുജീവന്‍ അഗതി മന്ദിരത്തിലാണ് ഒരാഴ്ചയ്ക്കിടെ മൂന്ന് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. കുറച്ചു നാളുകള്‍ക്കുമുമ്പും ഇവിടെ അന്തേവാസികളെ ക്രൂരമായി ഉപദ്രവിക്കുന്നത് സംബന്ധിച്ച് നാട്ടുകാര്‍ ബഹളമുണ്ടാക്കിയിരുന്നു. മൂന്നാമത്തെയാള്‍ മരിച്ചത് ഇന്നു രാവിലെ കോട്ടയം മെഡിക്കല്‍ കോളജിലാണ്. 23 വയസുള്ള എബ്രഹാമാണ് മരിച്ചത്.

അവശനിലയി ലായ മറ്റ് ആറ് അന്തേവാസികള്‍ ചികില്‍സയിലാണ്. ക​ഴി​ഞ്ഞ​യാ​ഴ്ച അ​ഗ​തി​മ​ന്ദി​ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ളാ​യ ര​ണ്ടു പേ​ര്‍ മ​രി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​വെ​ച്ചാ​ണ് മൂ​ന്നാ​മ​ത്തെ​യാ​ള്‍ മ​രി​ച്ച​ത്. അ​ഗ​തി​മ​ന്ദി​ര​ത്തി​ലെ ആ​റ് അ​ന്തേ​വാ​സി​ക​ള്‍ നി​ല​വി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​മാ​ണ്. ഛര്‍​ദ്ദി, കാ​ലി​ല്‍ നീ​ര് എ​ന്നി​വ​യാ​ണ് മ​രി​ച്ച​വ​രു​ടെ​യും ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ​യും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍. ല​ഹ​രി വി​മു​ക്ത ചി​കി​ല്‍​സാ കേ​ന്ദ്രം കൂ​ടി​യാ​ണി​ത്.

ഇ​തി​ല്‍ ആ​ദ്യം മ​രി​ച്ച എ​രു​മേ​ലി സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി​യി​രു​ന്നു. ന്യൂ​മോ​ണി​യ​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം. ഇ​തി​നു ​പി​ന്നാ​ലെ​യാ​യി​രു​ന്നു ര​ണ്ടു​പേ​ര്‍ കൂ​ടി മ​ര​ണ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച രോ​ഗി​ക​ളു​ടെ ര​ക്ത​സാ​മ്പി​ള്‍ ശേ​ഖ​രി​ച്ചു പ​രി​ശോ​ധി​ച്ചി​രു​ന്നു. വൈ​റ​സ് വ​ഴി​യു​ള്ള രോ​ഗ​ങ്ങ​ള​ല്ലെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു. വി​ഷാം​ശ​ങ്ങ​ള്‍ ഉ​ള്ളി​ല്‍ ചെ​ന്നി​ട്ടു​ണ്ടോ എ​ന്ന​റി​യാ​ന്‍ ടോ​ക്സി​കോ​ള​ജി ടെ​സ്റ്റ് ന​ട​ത്തു​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടിവി റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുത് ; കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച് ബാര്‍ക്

0
കൊച്ചി : ടെലിവിഷന്‍ റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുതെന്ന കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച്...

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി...

അതിവേ​ഗ റെയിൽ പദ്ധതി റിപ്പോർട്ട് ലഭിച്ചു ; ഇപ്പോഴത്തെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്ന് വിദ​ഗ്ധസമിതി...

0
തിരുവനന്തപുരം: മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ....

ഗണിതത്തെ കുപ്പിയിലാക്കി ഭവിക എന്ന ആറാം ക്ലാസുകാരി : ചെറിയ പ്രായത്തില്‍ നേടിയത് നിരവധി...

0
കൊല്ലം : കുപ്പികളില്‍ ചിത്രങ്ങള്‍ വരച്ചും ചായം പൂശിയും ശ്രദ്ധ നേടിയ...