മോഡേണ്‍ വസ്ത്രം ധരിച്ച് ക്ഷേത്രത്തിലെത്തുന്നവര്‍ വിഡ്ഢികള്‍ ; കങ്കണ

For full experience, Download our mobile application:
Get it on Google Play

മുംബൈ: മോഡേണ്‍ വസ്ത്രം ധരിച്ച് ക്ഷേത്രദര്‍ശനം നടത്തുന്നവരെ വിമര്‍ശിച്ച് ബോളിവുഡ് നടി കങ്കണ. ട്വിറ്ററിലൂടെയായിരുന്നു വിമര്‍ശനം. മോഡേണ്‍ വസ്ത്രങ്ങള്‍ വെള്ളക്കാര്‍ കൊണ്ടുവന്നതാണെന്നും ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച് ക്ഷേത്രദര്‍ശനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമം കൊണ്ടുവരണമെന്നും കങ്കണ ട്വീറ്റ് ചെയ്തു. ഹിമാചല്‍ പ്രദേശിലെ പ്രശസ്ത ശിവക്ഷേത്രമായ ബജിനാഥില്‍ മോഡേണ്‍ വസ്ത്രം ധരിച്ച് ദര്‍ശനം നടത്തുന്ന പെണ്‍കുട്ടിയുടെ ചിത്രം റിട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു കങ്കണയുടെ പ്രതികരണം.

ഷോര്‍ട്‌സും ടി ഷര്‍ട്ടും ധരിച്ചതിന്റെ പേരില്‍ വത്തിക്കാനില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവവും നടി പങ്കുവെച്ചിട്ടുണ്ട്.’പാശ്ചാത്യ വസ്ത്രങ്ങള്‍ കൊണ്ടുവന്നതും അത് പ്രചരിപ്പിച്ചതും വെള്ളക്കാരാണ്. ഒരിക്കല്‍ ഷോട്സും ടീ ഷര്‍ട്ടും ധരിച്ച് വത്തിക്കാനില്‍ പോയിരുന്നു. ആ വസ്ത്രം ധരിക്കാന്‍ അന്ന് അവര്‍ എന്നെ അനുവദിച്ചില്ല. പിന്നീട് ഹോട്ടലില്‍ പോയി വസ്ത്രം മാറേണ്ടി വന്നു- കങ്കണ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിലത്ത് വീണ തിന്ന‍ർ കുട്ടികൾ അബദ്ധത്തിൽ കുടിച്ചെന്ന് അച്ഛനമ്മമാർ ; വീട്ടിൽ പോലീസ് പരിശോധന...

0
അടിമാലി: ഇടുക്കി അടിമാലിയിൽ ഒരുവയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ വീട്ടിൽ...

ഷി ജിൻപിങ് ഇന്ത്യയിൽ എത്താനിരിക്കെ പ്രതികരണവുമായി ചൈന

0
ഡൽഹി: ഇന്ത്യയും ചൈനയും നല്ല അയൽക്കാരും സുഹൃത്തുക്കളും ആവണമെന്നാണ് ആഗ്രഹമെന്ന് ചൈന....

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...