ക​ങ്ക​ണ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റ്റം ; ഒ​ൻ​പ​ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ യാ​ത്ര​വി​ല​ക്കി ഇ​ൻ​ഡി​ഗോ

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് താ​രം ക​ങ്ക​ണ റ​ണാ​വ​ത്ത് യാ​ത്ര​ചെ​യ്ത വി​മാ​ന​ത്തി​ന​ക​ത്തു​വെ​ച്ച് മോ​ശ​മാ​യി പെ​രു​മാ​റി​യ ഒ​ൻ​പ​ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​ൻ​ഡി​ഗോ വി​മാ​ന​ക്ക​മ്പ​നി വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. ഒ​ക്ടോ​ബ​ർ 15 മു​ത​ൽ 30 വ​രെ 15 ദി​വ​സ​ത്തേ​ക്കാ​ണ് വി​ല​ക്ക്.

ന​ട​ൻ സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ങ്ക​ണ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ സെ​പ്റ്റം​ബ​ർ ഒ​ൻ​പ​തി​നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ച​ത്തീ​സ്ഗ​ഡി​ൽ​നി​ന്ന് മും​ബൈ​യി​ലേ​ക്ക് വി​മാ​ന​യാ​ത്ര ന​ട​ത്തി​യ ക​ങ്ക​ണ​യോ​ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ക​യും തി​ര​ക്കു​ണ്ടാ​ക്കു​ക​യു​മാ​യി​രു​ന്നു. നേ​ര​ത്തേ, ഇ​ത് സം​ബ​ന്ധി​ച്ച് ഇ​ൻ​ഡി​ഗോ​യോ​ട് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സ്ത്രീകളെ വീട്ടിൽ തളച്ചിടാൻ ഇസ്‌ലാം പറയുന്നില്ല’ ; കാന്തപുരത്തിനെതിരെ മുജാഹിദ് വിഭാഗം

0
കോഴിക്കോട് : കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മുജാഹിദ്...

ഓപ്പറേഷൻ തൂഫാൻ : എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി സംസ്ഥാനത്ത് 3 പുതിയ കോടതികൾ ആരംഭിക്കും ;...

0
തിരുവനന്തപുരം : തൂഫാൻ വേട്ടയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി...

പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി 6 മാസത്തേക്ക് നീട്ടുമെന്ന് മുഖ്യമന്ത്രി വി...

0
തിരുവനന്തപുരം: സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ചു സർക്കാർ. പിഎസ്‍സി റാങ്ക് ലിസ്റ്റ്...

സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലെ രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം ; പരസ്യങ്ങൾക്ക് വിലങ്ങിടാൻ ദുബായ്

0
ദുബായ് : രോഗികളെ ആകർഷിക്കുന്നതിനായി സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ നടത്തുന്ന തെറ്റിദ്ധരിപ്പിക്കുന്ന...