ഭൂമാഫിയയുടെ കൂടെ പ്രവര്‍ത്തിച്ച്‌ പി.ടി. തോമസ് എം.എല്‍.എ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് കോടിയേരി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഭൂമാഫിയയുടെ കൂടെ പ്രവര്‍ത്തിച്ച്‌ പി.ടി. തോമസ് എം.എല്‍.എ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എം.എല്‍.എ ഉള്‍പ്പെടുന്ന കള്ളപ്പണ ഇടപാട് വിജിലന്‍സ് അന്വേഷിക്കണം. പി.ടി. തോമസ് എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

തെറ്റ് ചെയ്യുന്ന എം.എല്‍.എമാരെ തിരിച്ചു വിളിക്കാന്‍ ജനങ്ങള്‍ക്ക് അധികാരമില്ല. കള്ളപ്പണ ഇടപാടിന്‍റെ ഭാഗമായി എം.എല്‍.എ മാറിയത് ഗൗരവകരമാണ്. ഊരാകുടുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ എന്ത് നുണയും അദ്ദേഹം പറയും. മുന്‍ മുഖ്യമന്ത്രിമാര്‍ വരെ വസ്തുത മനസിലാക്കാതെ എം.എല്‍.എയെ ന്യായീകരിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് ഇനി വാട്സാപ്പിലൂടെയും കെഎസ്ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യാം ; പദ്ധതി നാളെ ഉദ്ഘാടനം...

0
തിരുവനന്തപുരം : യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ...

കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

0
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി...

പ്രധാനമന്ത്രിയുടെ വിഡിയോ നീക്കം ചെയ്ത സംഭവം : മെറ്റ പ്രതിനിധികൾ ഇന്ന് കേന്ദ്ര സർക്കാരിന്...

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ നീക്കം ചെയ്ത സംഭവത്തിൽ...

മഴക്കെടുതി : കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുക വർ‌ധിപ്പിച്ച് മന്ത്രിസഭ

0
ആലപ്പുഴ : മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന വ്യാപാരികൾക്ക് സഹായ പദ്ധതി തീരുമാനിച്ച്...