Wednesday, April 24, 2024 7:43 am

കണ്ണൂരിൽ നിന്ന്‌ വിദേശ വിമാനക്കമ്പനി സർവീസില്ല ; ആവശ്യം തള്ളി വ്യോമയാനമന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന്‌ വിദേശ വിമാനക്കമ്പനികളുടെ സർവീസ്‌ അനുവദിക്കണമെന്ന ആവശ്യം വ്യോമയാനമന്ത്രാലയം തള്ളി. വിദേശ വിമാനസർവീസ്‌ അനുവദിക്കാനാകില്ലെന്നും ആവശ്യമെങ്കിൽ കൂടുതൽ ഇന്ത്യൻ വിമാനക്കമ്പനി സർവീസുകൾ തുടങ്ങാമെന്നുമാണ്‌ മന്ത്രാലയത്തിന്റെ പ്രതികരണം. ഇന്ത്യൻ വിമാനക്കമ്പനികളെ സഹായിക്കാനാണ്‌ ഈ നീക്കമെന്നാണ്‌ അധികൃതരുടെ വിശദീകരണം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇന്ന് പത്തരയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം ; കരുവന്നൂർ കേസിൽ എം എം വർഗീസിന്...

0
തൃശൂർ: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി...

മദ്യനയക്കേസ്; ഇ. ഡി ഇന്ന് സുപ്രിംകോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കും

0
ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അപ്പിലീൽ ഇ. ഡി ഇന്ന്...

12 വർഷങ്ങൾക്ക് ശേഷം യെമനിൽ നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി ; ഉച്ചയ്ക്കു...

0
സന: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമൻ തലസ്ഥാനമായ സനയിലെ ജയിലിൽ കഴിയുന്ന മലയാളി...

ആദ്യം ടോക്കൺ എടുത്തയാളെ പരിശോധിച്ചില്ലെന്ന് ആരോപണം ; ഡോക്ടർക്കും ജീവനക്കാരിക്കും നേരെ കയ്യേറ്റ ശ്രമം

0
സുൽത്താൻ ബത്തേരി: ഒന്നാം നമ്പർ ടോക്കൺ എടുത്തയാളെ ആദ്യം പരിശോധിച്ചില്ലെന്ന് ആരോപിച്ച്...