കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ തെരഞ്ഞെടുപ്പ് ബുധനാഴ്ച

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ തെരഞ്ഞെടുപ്പ് ബുധനാഴ്ച രാവിലെ 11ന് നടക്കും. മുസ്‌ലിം ലീഗുമായുള്ള ധാരണ പ്രകാരം മേയര്‍ സുമാ ബാലകൃഷ്ണന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ്  ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ലീഗിലെ സി.സീനത്താണ് യു ഡി എഫ് സ്ഥാനാര്‍ഥി. കോര്‍പ്പറേഷനില്‍ എല്‍ ഡി എഫിന് 27 ഉം യു ഡി എഫിന് 28 ഉം അംഗങ്ങളാണുള്ളത്.

എല്‍ ഡി എഫ് പിന്തുണയോടെ ഡെപ്യൂട്ടി മേയറായ പി കെ രാഗേഷിനെ കൂടെ കൂട്ടിയാണ് യു ഡി എഫ് അധികാരം പിടിച്ചത്. മുന്നണി ആദ്യ ആറുമാസം കോണ്‍ഗ്രസിനും ബാക്കി മാസങ്ങള്‍ ലീഗിനുമായി മേയര്‍ സ്ഥാനം നീക്കിവെക്കുകയുമായിരുന്നു. എന്നാല്‍ കാലാവധിയായിട്ടും കോണ്‍ഗ്രസ് സ്ഥാനമൊഴിയാന്‍ തയാറായിരുന്നില്ല. ഇതിനെതിരെ ലീഗ് ശക്തമായി പ്രതികരിച്ചതോടെയാണ് സുമാ ബാലകൃഷ്ണന്‍ രാജിവെച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...

പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

0
തിരുവനന്തപുരം: പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു....

വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ്

0
ഇടുക്കി: വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുകയും ജനവാസ മേഖലകളിൽ...

ദേശീയപാത അടഞ്ഞു : മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ

0
മൂന്നാർ: സിഎസ്ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ...