തണ്ണിത്തോട്ടില്‍ തടിലോറി മറിഞ്ഞ് ഒരാൾ മരിച്ചു ; രണ്ടുപേര്‍ക്ക് പരിക്ക് ; മരിച്ചത് കാഞ്ഞിരപ്പള്ളി സ്വദേശി

For full experience, Download our mobile application:
Get it on Google Play

കോന്നി : തടി കയറ്റിവന്ന ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. തണ്ണിത്തോട് പ്ലാന്റെഷൻ കോർപ്പറേഷൻ എസ്റ്റേറ്റിലെ സി ഡിവിഷനിൽ വൈകിട്ട് ഏഴരയോടെ ആയിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി സ്വദേശി പൂവത്തുങ്കൽ വീട്ടിൽ സോജി(27)ആണ് മരിച്ചത്. ഡ്രൈവർ കണ്ണൻ, പൊൻകുന്നം സ്വദേശി മിഥുൻ എന്നിവർക്കും ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും സോജിക്ക് മരണം സംഭവിച്ചിരുന്നു. ലോറി മറിഞ്ഞപ്പോൾ സോജി രക്ഷപെടാനായി പുറത്തേക്ക് ചാടിയെങ്കിലും ലോറി മുകളിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നുവെന്ന്  ദൃക്സാക്ഷികൾ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...