കണ്ണൂരില്‍ വനിതാ ഹോസ്റ്റലിന് മുന്നില്‍ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം ; പരാതി നൽകിയിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂരിൽ ഗവൺമെന്റ് മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലിന് മുന്നിൽ യുവാവിന്റെ അശ്ലീല പ്രദർശനം. നഗ്നത പ്രദർശിപ്പിച്ച് അവഹേളിക്കുന്നതായി വിദ്യാർഥിനികൾ പരാതിപ്പെട്ടു. സംഭവത്തെക്കുറിച്ച് പരാതി നൽകിയിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് വിദ്യാർഥിനികളുടെ പരാതി.

സംഭവത്തെക്കുറിച്ച് ഹോസ്റ്റൽ അധികൃതര്‍ക്കും കോളേജിലും പോലീസിലും പരാതി നൽകിയിട്ടും നടപടികൾ ഉണ്ടായില്ലെന്ന് വിദ്യാർഥിനികൾ പറഞ്ഞു. ഇതേ തുടർന്നാണ് നഗ്നത പ്രർശിപ്പിക്കുന്ന യുവാവിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് മാധ്യമങ്ങൾക്ക് കൈമാറിയത്.

ഒരു മാസത്തിൽ മൂന്നാമത്തെ തവണയാണ് സംഭവം ആവർത്തിക്കുന്നതെന്നും ഒരേ ആൾ തന്നെയാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു. മൂന്ന് സംഭവങ്ങളും ഹോസ്റ്റൽ അധികൃതരേയും കോളേജിലും പോലീസിലും പരാതി നൽകിയിരുന്നു. സിസിടിവി അടക്കമുള്ളവയില്ലാത്തതിനാൽ പോലീസിന് തെളിവ് ലഭിക്കുന്നില്ലെന്നാണ് പറയുന്നതെന്നും വിദ്യാർഥികൾ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...