ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​ലും ഇ​ട​നി​ല​ക്കാ​ർ വി​ധി​ക​ർ​ത്താ​ക്ക​ളെ സ്വാ​ധീ​നി​ച്ചി​രു​ന്നു ; ആ​രോ​പ​ണം ത​ള്ളി വി.​സി

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ർ : ‘കേ​ര​ള’​യി​ലേ​തു​പോ​ലെ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​ലും ഇ​ട​നി​ല​ക്കാ​ർ വി​ധി​ക​ർ​ത്താ​ക്ക​ളെ സ്വാ​ധീ​നി​ച്ചി​രു​ന്നു​വെ​ന്ന ആ​രോ​പ​ണം ത​ള്ളി വി.​സി. വി​ധി​നി​ർ​ണ​യ​ത്തി​ലോ മ​റ്റോ ആ​രും ഇ​ത്ത​രം പ​രാ​തി ഉ​ന്ന​യി​ച്ചി​ട്ടി​ല്ലെ​ന്നും പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എ​സ്. ബി​ജോ​യ് ന​ന്ദ​ൻ പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി​യി​ൽ കാ​സ​ർ​കോ​ട് മു​ന്നാ​ട് പീ​പ്ൾ​സ് കോ​ള​ജി​ൽ ന​ല്ല​നി​ല​ക്കാ​ണ് ക​ലോ​ത്സ​വം പൂ​ർ​ത്തീ​ക​രി​ച്ച​ത്. ര​ണ്ടു​ദി​വ​സം മേ​ള​യി​ൽ പ​​ങ്കെ​ടു​ത്തി​രു​ന്ന​താ​യും ഒ​രു പ​രാ​തി​യും ആ​രും പ​റ​ഞ്ഞി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ക​ണ്ണൂ​ർ ക​ലോ​ത്സ​വ​ത്തി​ൽ കു​ച്ചി​പ്പു​ടി, മോ​ഹി​നി​യാ​ട്ടം മ​ത്സ​ര​ങ്ങ​ളു​ടെ വി​ധി​ക​ർ​ത്താ​വാ​യി​രു​ന്ന നൃ​ത്താ​ധ്യാ​പി​ക തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി സൗ​മ്യ സു​കു​മാ​ര​നാ​ണ് ഇ​ട​നി​ല​ക്കാ​രു​ണ്ടാ​യി​രു​ന്നു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​ത്. സം​ഘ​നൃ​ത്ത ഇ​ന​ത്തി​ൽ ജ​ഡ്ജി​യാ​വാ​നാ​ണ് ഇ​വ​രെ ആ​ദ്യം നി​ർ​ദേ​ശി​ച്ച​ത്. മ​ത്സ​ര​ത്ത​ലേ​ന്ന് ഒ​രു പ്ര​ത്യേ​ക ടീ​മി​ന് ഒ​ന്നാം സ്ഥാ​നം ന​ൽ​ക​ണ​മെ​ന്ന് വാ​ട്സ്ആ​പ് സ​ന്ദേ​ശം വ​ന്നെ​ന്നും പ​റ്റി​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ മ​ത്സ​ര​ത്തി​ന്റെ ജ​ഡ്ജ​സ് പാ​ന​ലി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യെ​ന്നു​മാ​ണ് വെ​ളി​പ്പെ​ടു​ത്ത​ൽ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ്‌ ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധിക്കെതിരെ ബിജെപി നീക്കം

0
ഡൽഹി : കോൺഗ്രസ്‌ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ...

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ് ; അന്വേഷണം നാളെ തുടങ്ങും

0
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

സിംബാബ്‌വെയിലെ ബോട്ട് അപകടം : മരണം 72 ആയി ; മൃതദേഹങ്ങൾ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

0
ഹരാരെ : സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട്...