കണ്ണൂർ വാഴ്​സിറ്റി അധ്യാപക റാങ്ക് ലിസ്റ്റ് തിരിമറി സാ​ങ്കേതികതയുടെ പഴുതു​പ​യോ​ഗി​ച്ച്

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഫി​സി​ക്സ് പ​ഠ​ന വ​കു​പ്പി​ലെ അ​സി. പ്ര​ഫ​സ​ർ നി​യ​മ​ന​ത്തി​നു​ള്ള റാ​ങ്ക് ലി​സ്റ്റ് തി​രി​മ​റി​ന​ട​ന്ന​ത് സാ​​ങ്കേ​തി​ക​ത​യു​ടെ പ​ഴു​തു​പ​യോ​ഗി​ച്ച്. ഓ​പ്പ​ൺ-​മു​സ്‍ലിം വി​ഭാ​ഗ​ത്തി​ൽ വ്യ​ത്യ​സ്ത ക​ട്ട് ഓ​ഫ് മാ​ർ​ക്കു​ക​ൾ നി​ശ്ച​യി​ച്ച് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ലൂ​ടെ​യാ​ണ് ഉ​യ​ർ​ന്ന അ​ക്കാ​ദ​മി​ക സ്കോ​റു​ള്ള​വ​ർ പു​റ​ത്താ​യ​ത്. സ​ർ​വ​ക​ലാ​ശാ​ല​യു​ടേ​ത് അ​സാ​ധാ​ര​ണ ന​ട​പ​ടി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​റി​യി​ച്ചു. ഇ​തി​നു മു​ന്നോ​ടി​യാ​യി വൈ​സ്ചാ​ൻ​സ​ല​ർ​ക്കും ര​ജി​സ്ട്രാ​ർ​ക്കും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​രാ​തി ന​ൽ​കി. വി​ഷ​യ​ത്തി​ൽ ചാ​ൻ​സ​ല​റാ​യ ഗ​വ​ർ​ണ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സേ​വ് യൂ​നി​വേ​ഴ്സി​റ്റി കാ​മ്പ​യി​ൻ സ​മി​തി​യും രം​ഗ​ത്തെ​ത്തി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു ; ഇന്ധനവില കുറയുമോയെന്ന് ഉറ്റുനോക്കി വിപണി

0
ദില്ലി: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമായി അമേരിക്കയും ഇറാനും...

അവയവ കച്ചവടം : സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ ഇഡി പരിശോധന

0
കൊച്ചി: സംസ്ഥാനത്ത് അവയവ കച്ചവടത്തിൽ അഞ്ചിടങ്ങളിൽ ഇഡി പരിശോധന. കൊച്ചിയിലെ പ്രധാന...

തമിഴ്നാട്ടിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു

0
കോയമ്പത്തൂ‍ർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു. കോവൈപുതുരിലെ പാർക്ക്...

എസ്‌പിയിൽ പിളർപ്പില്ല : ബിജെപിയുടെ അവകാശവാദം തള്ളി അഖിലേഷ് യാദവ്

0
ലഖ്‌നൗ: സമാജ്‌വാദി പാർട്ടിയിൽ (എസ്‌പി) വലിയൊരു പിളർപ്പ് ഉണ്ടാകാൻ പോകുകയാണെന്ന ഉത്തർപ്രദേശ്...