കാമുകിയുടെ പീഡനം : ഹാസ്യ നടൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

ദില്ലി: കാമുകിയുടെ പീഡനത്തെ തുടര്‍ന്ന് പ്രമുഖ ഹാസ്യ നടന്‍ തീര്‍ത്ഥാനന്ദ റാവു ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഫേസ്ബുക്ക് ലൈവിലൂടെ എത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇതിനിടെ പോലീസ് സ്ഥലത്ത് എത്തി തീര്‍ത്ഥാനന്ദിന്റെ ജീവന്‍ രക്ഷിച്ചു. താരം ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് താരം.

യുവതി കാരണം ഞാന്‍ എന്റെ സ്വന്തം വീട് വിട്ടിറങ്ങേണ്ടി വന്നു. ഏകദേശം 10 മുതല്‍ 12 ദിവസമായി ഞാന്‍ വീടിന് പുറത്തുള്ള ഫുട്പാത്തിലാണ് ചെലവഴിക്കാറുള്ളത്. എനിക്കെതിരെ കള്ളക്കേസുകള്‍ ചുമത്തി. കേസ് പിന്‍വലിച്ച് എന്നെ ഒഴിവാക്കണമെന്ന് ഞാന്‍ അവളോട് നിരന്തരം പറഞ്ഞിരുന്നെങ്കിലും അവള്‍ സമ്മതിക്കുന്നില്ല. എന്റെ വീടിന്റെ വിഹിതം അവള്‍ക്ക് നല്‍കണമെന്ന് അവള്‍ ആവശ്യപ്പെടുകയും എന്നില്‍ നിന്ന് പണം ആവശ്യപ്പെടുകയും ചെയ്യുന്നു. ഈയിടെയായി ഒരു ലക്ഷത്തോളം വിലയുള്ള ഫോണ്‍ വാങ്ങി കൊടുത്തെങ്കിലും ബന്ധത്തില്‍ നിന്നും വേര്‍പിരിയാനോ കേസ് പിന്‍വലിക്കാനോ യുവതി തയ്യാറായില്ല. കഴിഞ്ഞ ദിവസമാണ് തീര്‍ത്ഥാനന്ദ റാവു മീരാ റോഡിലെ ഫ്ലാറ്റില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി : പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

0
വെച്ചൂച്ചിറ : ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി. പരാതി ലഭിച്ചതിനെ തുടര്‍ന്ന്...

വടശ്ശേരിക്കരയില്‍ വളർത്തുപൂച്ചയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

0
വടശ്ശേരിക്കര : ആർക്കേമണ്ണിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ സാഹസികമായി...

രാഹുൽ ഗാന്ധിക്ക് ഇറ്റാലിയൻ ഭാഷയിൽ കത്തയച്ച് തെലങ്കാന ബിജെപി അധ്യക്ഷൻ

0
തെലങ്കാന: തെലങ്കാനയിലെ വിദ്യാർത്ഥികൾ നേരിടുന്ന ഫീസ് പ്രതിസന്ധിയിൽ കോൺഗ്രസ് നേതാവ്...

മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേത്രുത്വത്തില്‍ കനകപ്പലം – വെച്ചൂച്ചിറ റോഡരികില്‍ ചെടികള്‍ നട്ടുതുടങ്ങി

0
എരുമേലി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം അരണ്യകം പദ്ധതിയിൽ മൂന്നു...