റിപ്പബ്ലിക്ക് ദിനത്തിലെ സംഘർഷം ; കേന്ദ്രം കർഷകർക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് കപിൽ സിബൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : യാതൊരു തടസ്സങ്ങളും നേരിടാതെ റിപ്പബ്ലിക്ക് ദിനത്തിൽ കർഷകർക്ക് ചെങ്കോട്ടയിലേക്ക് കടക്കാനായതിനെ ചോദ്യം ചെയ്ത്, രാഹുൽ ഗാന്ധിക്ക് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലും. സുപ്രധാനമായ ഒരു ദിനത്തിൽ പ്രതിഷേധവുമായി കർഷകർ ചെങ്കോട്ടയിലേക്ക് പ്രവേശിക്കുന്നത് പോലീസിന്റെ സാന്നിധ്യത്തിലാണ്. ഇതിനു പിന്നിൽ സമരത്തെ വഴിതിരിച്ച് വിടാനുള്ള കേന്ദ്രത്തിന്റെ ശക്തമായ ഗൂഢാലോചനയുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ കൂടിയായ കപിൽ സിബൽ ആരോപിച്ചു.

“അനുവാദമില്ലാതെ ചെങ്കോട്ടയുടെ പ്രദേശത്തേക്ക് ആർക്കും എത്തിപ്പെടാൻ സാധ്യമല്ല. അവർ നേരെ ചെങ്കോട്ടയിലേക്ക് പോവുകയായിരുന്നു. ആരും തടഞ്ഞില്ലെന്നാണ് അവർ പറയുന്നത്. കർഷക സമരത്തെ വഴിതിരിച്ച് വിടാനുള്ള പല ഗൂഢാലോചനകളും നടക്കുന്നുണ്ട്.” കപിൽ സിബൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...