കുണ്ടും കുഴിയും നിറഞ്ഞ് മഴയത്ത് ചെളിക്കുളമായി കപ്ളിങ്ങാട്ടിൽപടി റോഡ്‌

For full experience, Download our mobile application:
Get it on Google Play

ഇരവിപേരൂർ : കുണ്ടും കുഴിയും നിറഞ്ഞ് മഴയത്ത് ചെളിക്കുളമായി കപ്ളിങ്ങാട്ടിൽപടി റോഡ്‌. വെയിലത്ത് പൊടിശല്യം.  ടാറിങ് തകർന്നതിനാൽ വാഹനഗതാഗതവും നിലച്ചു. പഞ്ചായത്തിലെ എട്ട്, ഒൻപത് വാർഡുകളുടെ അതിർത്തി പങ്കിടുന്ന പാത. യാത്രയ്ക്ക് കൊള്ളില്ലെന്നുമാത്രം. ടാറിങ് പൊളിഞ്ഞ് ഇളകിക്കിടക്കാൻ തുടങ്ങിയിട്ട് ആറുവർഷം പിന്നിടുന്നു. ജൽജീവൻ പദ്ധതി ഉൾപ്പെടുത്തി പൈപ്പ്‌ലൈൻ ഇടുന്നതിന്‌ കുഴിയെടുത്തതോടെ ദുരിതം പൂർണമായി. വഴിയുടെ പകുതികണ്ട് മണ്ണുമാന്തികൊണ്ട് കുഴിച്ചാണിവ ഇട്ടത്. ഇതിനാൽ പൊളിയാത്ത ഒരിടവുമില്ല. വഴിയാകെ ചെമ്മണ്ണ് നിറഞ്ഞ് ചെളിയുടെ വഴുക്കൽ. കാൽനടയാത്രയ്ക്കും പറ്റാത്ത സ്ഥിതി. റോഡാകെ വെള്ളക്കെട്ടായ കുഴികൾ തരിച്ചറിയാൻ കഴിയാതെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നു. പുത്തൻകാവ്, കുന്നേക്കാട്, പുതുക്കുളങ്ങര, മൃഗാശുപത്രി എന്നിവിടങ്ങളിലേക്ക് എളുപ്പമാർഗമാണ്. റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും രാഷ്ട്രീയപാർട്ടികളും ഉപരോധം ഉൾപ്പെടെയുള്ള പ്രതിഷേധസമരങ്ങൾ നടത്തിയിട്ടും ഫലംകണ്ടിട്ടില്ല. പഞ്ചായത്തിന്റെ അധീനതയിൽ വരുന്ന വഴിയാണ്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...