കാപ്പ നിയമ പ്രകാരം കുറ്റവാളിയെ നാടുകടത്തി

For full experience, Download our mobile application:
Get it on Google Play

വര്‍ക്കല : കാപ്പ 
നിയമ പ്രകാരം കുറ്റവാളിയെ നാടുകടത്തി. കുറ്റവാളിയെ കാപ്പ നിയമപ്രകാരം ജില്ലയില്‍ നിന്ന്‌ പുറത്താക്കിയതായി തിരുവനന്തപുരം റേഞ്ച് ഡിഐജി ഉത്തരവിറക്കി. വര്‍ക്കല അയിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട മുട്ടപ്പലം സ്വദേശി ആരോമലിനെതിരെയാണ്‌ (22, ഹെല്‍മെറ്റ് മനു) കാപ്പ ചുമത്തിയത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ചു കേസാണ് കാപ്പ ചുമത്താന്‍ ആധാരമായി എടുത്തത്.

2007ലെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ വകുപ്പ് പ്രകാരമാണ് ആരോമലിനെ ജില്ലയില്‍ നിന്നു പുറത്താക്കി ഉത്തരവിറക്കിയത്. 2020 മുതല്‍ അയിരൂര്‍ ,കല്ലമ്പലം, വര്‍ക്കല പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ഇയാള്‍ക്കെതിരെ അടിപിടി, അക്രമം, അസഭ്യം വിളി, മാരക ആയുധങ്ങളുടെ ഉപയോഗം, സ്ഫോടക വസ്തുക്കള്‍ കൊണ്ടുള്ള ആക്രമണം, കഞ്ചാവ് വില്‍പ്പന തുടങ്ങി നിരവധി കേസുണ്ട്‌.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴിക്കുന്നത് വിഷമോ? മസാലകളിൽ വ്യാപക മായം; 25 ടണ്ണിലധികം മായമുള്ള സാധനങ്ങൾ പിടികൂടി

0
ഹൈദരാബാദ്: വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് മായം കലര്‍ത്തിയ...

തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ വച്ച് സ്ത്രീയെ കഴുത്തു ഞെരിച്ചു കൊന്നു

0
തൃശ്ശൂർ: തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ വച്ച് സ്ത്രീയെ കഴുത്തു...

ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

0
ന്യൂഡല്‍ഹി: ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്....