സ്കൂൾ പ്രവേശനോത്സവം : പോസ്റ്റർ പ്രചാരണവുമായി വരവൂര്‍ ഗവ യൂ പി സ്കൂൾ

For full experience, Download our mobile application:
Get it on Google Play

റാന്നി : ജൂൺ ഒന്നിന് നടക്കുന്ന സ്കൂൾ പ്രവേശനോത്സവം പൊതു സമൂഹത്തെ അറിയിക്കുന്നതിനും വിദ്യാലയത്തിലേക്ക് ക്ഷണിക്കുന്നതിനുമായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പൊതു ഇടങ്ങളിൽ പോസ്റ്റർ പതിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് വേണ്ടി സമഗ്ര ശിക്ഷാ കേരളായാണ് പോസ്റ്റർ തയാറാക്കിയത്. അങ്ങാടി പഞ്ചായത്ത്‌തല പ്രവേശനോത്സവം വരവൂർ ഗവ യു പി സ്കൂളിൽ ആണ് നടക്കുന്നത്.

അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിന്ദു റെജി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷനും വാർഡ് മെമ്പറുമായ ബി സുരേഷ്, എസ്.എം.സി ചെയർമാൻ മാത്തുക്കുട്ടി, പ്രഥമധ്യാപിക ജയശ്രീ ദേവി, സി ആർ സി കോ -ഓർഡിനേറ്റർ എസ് ദിവ്യശ്രീ, സ്പെഷ്യൽ എഡ്യൂക്കേറ്റർ ഹിമ മോൾ സേവ്യർ, ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....