കലുങ്കിന്‍റെ പാരപ്പറ്റിൽ നിന്നും വീണു ആദിവാസി യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : കലുങ്കിന്‍റെ പാരപ്പറ്റിൽ നിന്നും വീണു ആദിവാസി യുവാവ് മരിച്ചു. അടിച്ചിപ്പുഴ ചൊള്ളനാവയൽ, വനം കുടി ആദിവാസി കോളനിയിലെ പാറക്കൽ പി ജി സന്തോഷ് (46) ആണ് മരിച്ചത്. ഇന്നു പകൽ മൂന്നിന് ചൊള്ളനാവയൽ -നാറാണംമൂഴി റോഡിൽ കലുങ്കിന്റെ പാരപ്പറ്റിൽ ഇരിക്കുമ്പോൾ പിന്നിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. വീഴ്ചയിൽ കലുങ്കിന്റെ സ്ലാബിൽ ആണ് തല ഇടിച്ചത്. ഇവിടെ മീൻ പിടിച്ചു കൊണ്ടിരുന്നപ്പോൾ ആണ് താഴേക്കു വീണത്. ഉടൻതന്നെ കരയ്ക്ക് എടുത്തെങ്കിലും മരിച്ചു. മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. ഭാര്യ: ഓമന. മക്കൾ: സന്ധ്യ,സരസ്വതി, സന്ദീപ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

500 രൂപ കാണാതായതിനെ തുടർന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളെ വിവസ്ത്രരാക്കി പരിശോധിച്ചെന്ന് പരാതി

0
ജയ്‌പൂർ: ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായതിനെ തുടർന്ന് ഒൻപതാം...

സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളിലൂടെ വിദ്വേഷ പ്രസംഗം, ശത്രുത വളര്‍ത്തല്‍, പൊതുജനശല്യം എന്നിവ...

0
പത്തനംതിട്ട : മതസൗഹാര്‍ദവും മതനിരപേക്ഷതയും നിലനിര്‍ത്താന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ -...

ഇ 20 പെട്രോൾ വിവാ​ദത്തിൽ നിധിൻ ​ഗഡ്കരിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നരാപിച്ച് യൂടൂബർക്കെതിരെ കേസ്

0
ഡൽഹി: ഇ 20 പെട്രോൾ വിവാ​ദത്തിൽ നിധിൻ ​ഗഡ്കരിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നരാപിച്ച്...

നെന്മാറ ഇരട്ടക്കൊലപാതക കേസ് ; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

0
പാലക്കാട്: പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ ശിക്ഷാവിധി...