സിദ്ധിഖ് കാപ്പനെ മോചിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണം : കാപ്പന്‍ കുടുംബ സംഗമം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : സിദ്ധിഖ് കാപ്പനെ മോചിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്ന ആവശ്യവുമായി കാപ്പന്‍ കുടുംബ സംഗമം. ഹാഥ്‌റസ് കൂട്ടബലാത്സംഗ കേസ് റിര്‍പ്പോട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് കാപ്പന്‍ അറസ്റ്റിലാകുന്നത്. തുടര്‍ന്ന് രാജ്യദ്യോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെടുകയായിരുന്നു. സിദ്ധിഖ് കാപ്പന്റെ മോചനത്തിന് മുഖ്യമന്ത്രി അടിയന്തിരമായി ഇപെടണമെന്ന് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് ആവശ്യപ്പെട്ടിരുന്നു. അകാരണമായി യുപി പോലിസ് തുറങ്കല്‍ അടച്ച സിദ്ദിഖ് കാപ്പനെ വിട്ടയക്കാന്‍ ഇടപെടണമെന്ന് വേങ്ങര തറയട്ടാന്‍ എ.കെ മാന്‍ ഷാന്‍ ഓഡിറ്റേറിയത്തില്‍ ചേര്‍ന്ന കുടുംബ കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രിയോട് ആവശ്യപെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...