സെന്‍ട്രല്‍ ലൈബ്രറിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ രൂപീകരിച്ച ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ടീമിന്റെ നിര്‍ദ്ദേശപ്രകാരം ലൈബ്രറിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ലൈബ്രറിയുടെ പ്രവര്‍ത്തന സമയം 24 മുതല്‍ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെയായി ക്രമീകരിച്ചു. ലൈബ്രറി അംഗത്വ വിതരണം രണ്ടാഴ്ച്ചത്തേക്ക് താത്ക്കാലികമായി നിര്‍ത്തി വച്ചു. ലൈബ്രറിയില്‍ രണ്ട് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. പുസ്തകങ്ങള്‍ എടുത്തതിന് ശേഷം ലൈബ്രറി വളപ്പില്‍ കൂട്ടംകൂടുന്നതിന് അനുവദിക്കില്ല. സര്‍ക്കുലേഷന്‍ കൗണ്ടറുകള്‍, അഡ്മിഷന്‍ കൗണ്ടറുകള്‍ എന്നിവിടങ്ങളില്‍ വായനക്കാര്‍ സാമൂഹിക അകലം പാലിക്കണം. റഫറന്‍സ്, പത്രവായന മുറികളില്‍ സാമൂഹിക അകലം പാലിച്ചു മാത്രമേ വായന അനുവദിക്കൂ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി മദ്യനയക്കേസ് : കെജ്‌രിവാളിനെ വെറുതേവിട്ടതിനെതിരായ സി.ബി.ഐ. ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
ന്യൂഡൽഹി : മദ്യനയക്കേസിൽ, ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ,...

റവന്യൂ സേവനങ്ങൾക്ക് സമഗ്ര ഡിജിറ്റൽ സംവിധാനം ; സാങ്കേതികമാറ്റത്തിന് 20 കോടി

0
കോട്ടയം : റവന്യൂ ഭരണസംവിധാനത്തിൽ വൻ സാങ്കേതികമാറ്റത്തിന് വഴിയൊരുങ്ങുന്നു. ഭൂമിയുമായി ബന്ധപ്പെട്ട...

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...

റഷ്യയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോൺ ആക്രമണം

0
കിയവ്: മോസ്കോയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോണാക്രമണം. ഞായറാഴ്ച യുക്രൈൻ റഷ്യയിലുടനീളം നടത്തിയ...