കോട്ടയം : പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന് മുന്നില്‍. 3,453 വോട്ടിനാണ് കാപ്പന് മുന്നിട്ട് നില്‍ക്കുന്നത്. വോട്ട് എണ്ണി ആദ്യ ഫലസൂചനകള്‍ പുറത്ത് വന്നപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ. മാണിയാണ് മുന്നിട്ട് നിന്നത്. എന്നാല്‍ മാണി സി. കാപ്പന് നേരിയ വോട്ടിന് ഭൂരിപക്ഷം തിരിച്ചു പിടിച്ചിരുന്നു. എന്നാല്‍ നാടകീയമായി വീണ്ടും ലീഡ് നേടിയ ജോസ് കെ.മാണിയെ വീണ്ടും പിന്നിലാക്കി അല്‍പ്പം ഉയര്‍ന്ന ഭൂരിപക്ഷം മാണി സി. കാപ്പന് നേടുകയായിരുന്നു.
പാലായില്‍ കാപ്പന് 3,453 മുന്നിട്ട് നില്ക്കുന്നു
RECENT NEWS
Advertisment