ഇടതുസഹായാത്രികാരോട് സിപിഎമ്മിന് ഇരട്ട നീതിയാണെന്ന് കാരാട്ട് റസാഖ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ഇടതുബന്ധം അവസാനിപ്പിച്ച് മുസ്ലിം ലീഗിലേക്ക് മടങ്ങിയ കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ്. ഇടതുസഹായാത്രികാരോട് സിപിഎമ്മിന് ഇരട്ട നീതിയാണെന്നും പാർട്ടി സ്നേഹികളെ ചേർത്ത് നിർത്താൻ സിപിഎമ്മിന് കഴിയുന്നില്ലെന്നും കാരാട്ട് റസാഖ് കുറ്റപ്പെടുത്തി. സഹയാത്രികർ എന്തും സഹിക്കണമെന്നാണ് സിപിഎം നിലപാട്. കൂടെ നിൽക്കുന്നവരുടെ താല്പര്യം സംരക്ഷിക്കാതെ പാർട്ടിയുടെ നേട്ടം മാത്രം നോക്കുന്നു.

തന്നെ കഴിഞ്ഞതവണ തോൽപ്പിച്ചത് സിപിഎം നേതാക്കളാണെന്ന് വ്യക്തമായിരുന്നു. പരാതി നൽകിയിട്ടും പാർട്ടി നടപടി ഉണ്ടായില്ല. ഒരു അന്വേഷണം നടത്താൻ പോലും സിപിഎം തയ്യാറായില്ല. പാസാക്കിയ വികസന പദ്ധതികൾ ചില വ്യക്തികൾക്ക് വേണ്ടി അട്ടിമറിച്ചുവെന്നും ഇതിന് മന്ത്രി മുഹമ്മദ്‌ റിയാസ് കൂട്ട് നിന്നുവെന്നും കാരാട്ട് റസാഖ് ആരോപിച്ചു. വികസനപദ്ധതികൾ അട്ടിമറിച്ചാൽ സഹകരണം അവസാനിപ്പിക്കുമെന്ന് നേരത്തെ സിപിഎമ്മിന് മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ തിരുത്താൻ സിപിഎം തയ്യാറായില്ലെന്നും കാരാട്ട് റസാഖ് കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...