കരീലക്കുളങ്ങര കാര്‍ അപകടം ; മരിച്ചത് കാപ്പകേസ് പ്രതികള്‍ – കാറില്‍ കഞ്ചാവും മാരകായുധങ്ങളും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കായംകുളം കരീലക്കുളങ്ങര ദേശീയപാതയില്‍ നാലുപേരുടെ മരണത്തിനു കാരണമായ വാഹനാപകടത്തിലെ കാറില്‍ നിന്ന് കഞ്ചാവും മാരകായുധങ്ങളും കണ്ടെത്തി. അപകടത്തിനു ശേഷം പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ അപകടത്തില്‍ മരിച്ച റിയാസ്, പരുക്കേറ്റ അന്‍ഷാദ് എന്നിവര്‍ കാപ്പ കേസിലെ പ്രതികളാണെന്ന് കണ്ടെത്തി. ഇവര്‍ക്ക് ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ടായിരുന്നു.

സംഭവത്തില്‍ കായംകുളം പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്. ഇന്നു വെളുപ്പിന് കായംകുളം കരിയിലക്കുളങ്ങര പോലീസ് സ്റ്റേഷന് സമീപത്തെ സിഗ്നല്‍ ജംഗ്ഷനിലാണ് അപകടം നടന്നത്. ഇന്നോവ കാറും മണല്‍ കയറ്റിപോവുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിമുട്ടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...