സമുദ്രത്തിന്റെ ആഴങ്ങളിൽ നിന്നൊരു ഗൗൺ ; ലാക്മേ വേദിയിൽ ആവേശമായി കരീന കപൂർ

For full experience, Download our mobile application:
Get it on Google Play

ലാക്മേ ഫാഷൻ വീക്ക് വേദിയിൽ ഡിസൈനർ ഗൗരവ് ഗുപ്തയുടെ ഷോസ്റ്റോപ്പറായി കരീന കപൂർ. ബോഡി ഹഗ്ഗിങ് സ്ട്രാപ്‌ലസ് ഗൗണ്‍ ധരിച്ചാണ് കരീന റാംപിലെത്തിയത്. ലാക്മേയിൽ ആവേശം നിറയ്ക്കാൻ കരീനയ്ക്കായി. ഗോൾഡ്, സിൽവർ എംബ്ബല്ലിഷ്മെന്റുകൾ അഴകു ചാർത്തുന്ന ഗൗണിൽ‌ വൺ ഷോൾഡർ നെക്‌ലൈനാണ് പ്രധാന ആകർഷണം. ഗൗരവ് ഗുപ്തയുടെ ‘ഡെമി കൗച്ചര്‍’ എന്ന കലക്ഷനിലേതാണ് ഈ വസ്ത്രം. നടുക്കിൽനിന്നു പകുത്ത മുടി ബൺ സ്റ്റൈലിലാണ് കെട്ടിവെച്ചിരിക്കുന്നത്. കരീനയുടെ പ്ലം നിറത്തിലുള്ള ലിപ് ഷെയ്ഡും മനോഹരമായി എഴുതിയ കണ്ണുകളും ശ്രദ്ധ പിടിച്ചു പറ്റി.

സമുദ്രത്തിൽ നിന്നുള്‍പ്പടെയുള്ള പ്ലാസ്റ്റിക് ബോട്ടിലുകൾ, കവറുകൾ, മറ്റു നിത്യോപയോഗ സാധനങ്ങങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവ കൊണ്ടു നിർമിച്ച തുണിയാണ് ഗൗണിന് ഉപയോഗിച്ചിരിക്കുന്നത്. സമുദ്രത്തിന്റെ ആഴങ്ങളിൽ നിന്നുമാണ് ഈ ഗൗൺ ജന്മം എടുത്തിരിക്കുന്നത്. നിരവധി സമുദ്രജീവികളുടെ ജീവൻ നിലനിർത്താൻ ഇതു സഹായിക്കുന്നു എന്നാണ് ഗൗരവ് ഗുപ്ത കലക്ഷൻ അവതരിപ്പിച്ചു കൊണ്ടു പറഞ്ഞത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...