അച്ചന്‍കോവില്‍ വനത്തിലെ ജനവാസ മേഖലയില്‍ കരിമ്പുലി ഇറങ്ങി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: അച്ചന്‍കോവില്‍ വനത്തിലെ ജനവാസ മേഖലയില്‍ കരിമ്പുലി ഇറങ്ങി. വലിയ അപകടകാരിയായ കരിമ്പുലി എത്തിയതിന്റെ ഭീതിയിലാണ് ജനം. ഇന്നലെ വൈകിട്ടാണ് കരിമ്പുലി മ്ലാവിനെ ഓടിക്കുന്നത് പ്രദേശവാസികള്‍ കണ്ടത്. തുടര്‍ന്ന് വനപാലകര്‍ സ്ഥലത്ത് എത്തി രാത്രി വൈകിയും പരിശോധന തുടര്‍ന്നെങ്കിലും പുലിയെ കണ്ടെത്താനായില്ല. കാടുകളിലേക്ക് മടങ്ങാതെ മരങ്ങളില്‍ മറ്റും ഒളിഞ്ഞിരിക്കാനും സാദ്ധ്യതയുള്ളതിനാല്‍ വനപാലകരും പ്രദേശവാസികളും സംഘമായി തെരച്ചില്‍ തുടരുന്നുണ്ട്. വനത്തോട് ചേര്‍ന്ന ജനവാസമേഖലയായ ഇവിടെ പുലിയും കാട്ടാനയുമൊക്കെ ഇറങ്ങാറുണ്ടെങ്കിലും കരിമ്പുലി ഇറങ്ങുക സാധാരണയല്ലെന്ന് നാട്ടുകാര്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...