പ്രവാസികള്‍ക്ക് സ്വാഗതം ; സ്വീകരിക്കാന്‍ കരിപ്പൂർ വിമാനത്താവളം ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പ്രവാസികളെ തിരിച്ചെത്തിക്കുന്നതിന് കരിപ്പൂർ വിമാനത്താവളം ഒരുങ്ങുന്നു. വിമാനത്താവളത്തിൽ പുതുതായി ഒരുക്കേണ്ട സൗകര്യങ്ങളെക്കുറിച്ചും സംവിധാനങ്ങളെക്കുറിച്ചും ചർച്ച ചെയ്യാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.

പ്രവാസികളുടെ കാര്യത്തിൽ സർക്കാരുകൾ സ്വീകരിക്കുന്നത് മെല്ലെപ്പോക്ക് നയമാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി വിമർശിച്ചു. ഗൾഫ് മേഖലയിൽ നിന്ന് ഏറ്റവും കൂടുതൽ പ്രവാസികൾ എത്തുന്ന  വിമാനത്താവളമാണ് കരിപ്പൂർ. കൂടുതൽ യാത്രക്കാർ ഒരുമിച്ചെത്തുമ്പോൾ കോവിഡ് പശ്ചാത്തലത്തിൽ നിലവിലെ സൗകര്യങ്ങൾ അപര്യാപ്തമാകും.

ഇത് മുന്നിൽ കണ്ടാണ് ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം കരിപ്പൂരിൽ വിളിച്ചത്. തിരിച്ചെത്തുന്ന പ്രവാസികൾക്ക്  ഒരുക്കുന്ന  സജ്ജീകരണങ്ങളില്‍ വീഴ്ചയുണ്ടെന്നും ഉടൻ പൂർത്തിയാക്കണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി ആവശ്യപ്പെട്ടു.

The post പ്രവാസികള്‍ക്ക് സ്വാഗതം ; സ്വീകരിക്കാന്‍ കരിപ്പൂർ വിമാനത്താവളം ഒരുങ്ങുന്നു appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി...

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയെ പീഡിപ്പിച്ചു ; പ്രതിയായ യുവാവിനായി തെരച്ചിൽ

0
പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയെ പീഡിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം ; ഫെമ കേസ് എടുത്ത് ഇഡി ; വിദേശത്തേക്ക്...

0
കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്....