കൊവിഡ് : ഗുരുതരമായ സുരക്ഷാവീഴ്ച വരുത്തിയ കൊൽക്കത്തയിലെ നാരായണ ആശുപത്രിക്കെതിരെ പരാതിയുമായി മലയാളി ജീവനക്കാർ

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : കൊവിഡ് കാലത്ത് നിർബന്ധമായും പാലിക്കേണ്ട സുരക്ഷാ നടപടികൾ പാലിക്കുന്നില്ലെന്ന പരാതിയുമായി മലയാളി നഴ്സുമാർ. കൊൽക്കത്തയിലെ നാരായണ ആശുപത്രിക്കെതിരെയാണ് പരാതി. കൊവിഡ് ബാധ ആശുപത്രിയിൽ സ്ഥിരീകരിച്ചിരുന്നു.

എന്നാൽ ഇതിന് ശേഷം സ്വീകരിക്കേണ്ട സുരക്ഷ നടപടികൾ നടപ്പാക്കിയില്ലെന്നാണ് പരാതിയിൽ പറയുന്നത്. ക്വാറന്റീൻ ശരിയായ രീതിയിൽ നടപ്പാക്കിയില്ലെന്നും ഇതോടെ ഒമ്പത് ആരോഗ്യ പ്രവർത്തകർക്ക് രോഗം വന്നുവെന്നുമാണ് ആരോപണം. നാരായണ ഗ്രൂപ്പിന്റെ  മറ്റു ആശുപത്രികളിലെ കൊവിഡ് പ്രതിരോധത്തിനുള്ള പൊതു നിർദ്ദേശങ്ങൾ കൊൽക്കത്തയിൽ നടപ്പാക്കുന്നതിൽ വീഴ്ച്ച വന്നെന്നാണ് ആരോപണം. രോഗലക്ഷണമുള്ള മറ്റു ജീവനക്കാരുടെ പരിശോധനാ കാര്യത്തിൽ പ്രതിസന്ധിയുണ്ടെന്നും ഇവർ പറഞ്ഞു.

The post കൊവിഡ് : ഗുരുതരമായ സുരക്ഷാവീഴ്ച വരുത്തിയ കൊൽക്കത്തയിലെ നാരായണ ആശുപത്രിക്കെതിരെ പരാതിയുമായി മലയാളി ജീവനക്കാർ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നരമാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് കായംകുളം...

0
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു....

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം : പദവി കിട്ടാതെ മുന്നണിയുമായി സഹകരിക്കേണ്ടതില്ല ; നിര്‍ണ്ണായക തീരുമാനം...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ സിപിഐ. സെപ്റ്റംബര്‍...