ചങ്ങനാശ്ശേരിയിൽ ലോക്ക്ഡൗൺ ലംഘനം ; മധുരയിൽ നിന്ന് പച്ചക്കറി വണ്ടിയെത്തി

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി: കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ ലോക്ക്ഡൗൺ ലംഘനം. മധുരയിൽ നിന്നുള്ള പച്ചക്കറി വണ്ടി ചങ്ങനാശ്ശേരിയിലെ കൊവിഡ് ഹോട്ട് സ്പോട്ടിൽ എത്തി. പോലീസ് നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ടാണ് വാഹനം എത്തിയത്. രോ​ഗം സ്ഥിരീകരിച്ച വ്യക്തിയുടെ വീടിനു തൊട്ടടുത്താണ് പച്ചക്കറി ലോഡുമായി വാഹനം എത്തിയത്. മധുര സ്വദേശികളെ നിരീക്ഷണത്തിൽ ആക്കണമെന്ന ആരോ​ഗ്യവകുപ്പിന്റെ നിർദ്ദേശവും ഇവിടെ പാലിക്കപ്പെട്ടില്ല.

The post ചങ്ങനാശ്ശേരിയിൽ ലോക്ക്ഡൗൺ ലംഘനം ; മധുരയിൽ നിന്ന് പച്ചക്കറി വണ്ടിയെത്തി appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...