കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ലി​യ വി​മാ​ന സ​ര്‍​വി​സ്​ പു​ന​രാ​രം​ഭി​ക്കാ​ന്‍ സാ​ധ്യ​ത ; ഡി.​ജി.​സി.​എ സം​ഘം സു​ര​ക്ഷ പ​രി​ശോ​ധ​ന ന​ട​ത്തി

For full experience, Download our mobile application:
Get it on Google Play

ക​രി​പ്പൂ​ര്‍ : കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ലി​യ വി​മാ​ന സ​ര്‍​വി​സ്​ പു​ന​രാ​രം​ഭി​ക്കാ​ന്‍ നടപടികള്‍ തുടങ്ങി. കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ല്‍ ഓ​ഫ്​ സി​വി​ല്‍ ഏ​വി​യേ​ഷന്‍ (ഡി.​ജി.​സി.​എ) സം​ഘം സു​ര​ക്ഷ പ​രി​ശോ​ധ​ന ന​ട​ത്തി. ബു​ധ​നാ​​ഴ്​​ച ഓ​പ​റേ​ഷ​ന്‍​സ്​ ഡ​യ​റ​ക്​​ട​ര്‍ എ​സ്.ദു​രൈ​രാ​ജ്, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ര്‍​മാ​രാ​യ ​പ്ര​മോ​ദ്​ കു​മാ​ര്‍, എ​സ്.​പി റാ​യ്​ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. റി​പ്പോ​ര്‍​ട്ട്​ ക​രി​പ്പൂ​രി​ന്​ അ​നു​കൂ​ല​മാ​കു​മെ​ന്നാ​ണ്​ സൂ​ച​ന. ഇ​തി​‍ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ​ലി​യ വി​മാ​ന സ​ര്‍​വി​സ്​ പു​ന​രാ​രം​ഭി​ക്കാ​നാ​ണ്​ സാ​ധ്യ​ത. റ​ണ്‍​വേ നീ​ളം കു​റ​ച്ച്‌​ ​റെ​സ നീ​ളം കൂ​ട്ടാ​നു​ള​ള നീ​ക്ക​വും ഉ​പേ​ക്ഷി​ക്കും. പ​ക​രം റ​ണ്‍​വേ നീ​ളം കു​റ​ക്കാ​തെ ​റെ​സ​യു​ടെ നീ​ളം വ​ര്‍​ധി​പ്പി​ക്കാ​നാ​ണ്​ സാ​ധ്യ​ത.

റ​ണ്‍​വേ, റെ​സ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. ഡി.​ജി.​സി.​എ സം​ഘം നേ​ര​ത്തെ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ നി​ര്‍​ദേ​ശി​ച്ച കാ​ര്യ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കി​യോ എ​ന്നും പ​രി​ശോ​ധി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷം ന​വം​ബ​റി​ലാ​യി​രു​ന്നു ഡി.​ജി.​സി.​എ സം​ഘം ​മു​മ്പ് സ​ന്ദ​ര്‍​ശി​ച്ച​ത്. കൂ​ടാ​തെ, വി​മാ​നാ​പ​ക​ട അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ല്‍ നി​ര്‍​ദേ​ശി​ച്ച വി​ന്‍​ഡ്​ സെ​ന്‍​സ​ര്‍ പു​നഃ​സ്ഥാ​പി​ച്ച​തും മ​റ്റ്​ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും സം​ഘം വി​ല​യി​രു​ത്തി. ക​രി​പ്പൂ​രി​ലെ വി​വി​ധ വ​കു​പ്പു മേ​ധാ​വി​ക​ളു​മാ​യി ഇ​വ​ര്‍ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. റി​പ്പോ​ര്‍​ട്ട്​ ഉ​ട​ന്‍ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്​ ​​കൈ​മാ​റും. ഇ​തി​ന്​ ശേ​ഷ​മാ​കും വ​ലി​യ വി​മാ​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ചു​ള്ള അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കു​ക. പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി സം​ഘം ​​ ഡ​ല്‍​ഹി​ക്ക്​ മ​ട​ങ്ങി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മൈലപ്രയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും യോഗവും നടത്തി

0
പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ...

തെരഞ്ഞെടുപ്പിൽ പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ വിലയിരുത്തൽ

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിക്കൊണ്ടുള്ള കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വത്തിന്...

ആലപ്പുഴയിലെ പി കെ കാളൻ ഭവന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിൽ അടിയിന്തര...

0
ആലപ്പുഴ: പി കെ കാളൻ ഭവന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന...

രാഷ്ട്രീയപ്രേരിതമായ കേസാണെന്നും തന്നെ കുടുക്കിയതാണെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ പി എസ് പ്രശാന്ത്

0
തിരുവനന്തപുരം: രാഷ്ട്രീയപ്രേരിതമായ കേസാണെന്നും തന്നെ കുടുക്കിയതാണെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ...