കാർമല- അടുകാട്-പയ്യനാമൺ റോഡില്‍ യാത്രാക്ലേശം നേരിടുന്നു

For full experience, Download our mobile application:
Get it on Google Play

പയ്യനാമൺ : കോന്നി പഞ്ചായത്തിലെ ഏഴാം വാർഡിൽപ്പെട്ട കാർമല- അടുകാട്-പയ്യനാമൺ റോഡിൽ യാത്രാക്ലേശം നേരിടുന്നു. റോഡ് നന്നാക്കാനായി മെറ്റലും മണലും ഇറക്കിയിട്ട് മാസങ്ങൾ ആയി. ഇതുവരെ പണി തുടങ്ങിയിട്ടില്ല. ഇടയ്‌ക്ക് കുറച്ച് സ്ഥലങ്ങൾ കോൺക്രീറ്റ് നടത്തിയ ശേഷം പണി ഉപേക്ഷിച്ചനിലയിൽ ആണ്.

ക്രഷർ കമ്പനികൾ നിരവധിയുള്ള പ്രദേശമാണ് അടുകാടും കാർമലും. ഇവിടങ്ങളിൽനിന്നു അമിതഭാരവുമായി വരുന്ന വാഹനങ്ങൾ കാരണം റോഡ് ഇരുത്തുന്നത് പതിവാണ്. പുറമേ മഴക്കാലത്ത് ഓടയില്ലാത്തതിനാൽ വെള്ളം റോഡിലൂടെ ഒഴുകും. റോഡിലുടനീളം ഉള്ള കുഴികൾ കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനയാത്രക്കാർക്കും അപകടഭീഷണിയാകുന്നു. 21 ലക്ഷം രൂപ ചെലവിൽ റോഡ് നന്നാക്കാൻ കരാർ നൽകിയതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന്...

0
കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

സ്കൂൾ തലത്തിൽ പുതിയ വിദ്യാഭ്യാസ പരിഷ്കാരവുമായി കർണാടക; ആറാം ക്ലാസ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും...

0
ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാഭ്യാസം നല്‍കുന്നതിനായി എഐ...