കർണാടകയിൽ വകുപ്പ് വിഭജനമായി ; ധനകാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക്, മറ്റു വകുപ്പുകൾ 

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കര്‍ണാടകയില്‍ മന്ത്രിമാര്‍ക്ക് വകുപ്പ് വിഭജിച്ചു നല്‍കി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സര്‍ക്കാര്‍ പുതുതായി 24 നിയമസഭാംഗങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭാ വികസനം നടത്തി. ധനകാര്യം, ക്യാബിനറ്റ് കാര്യങ്ങള്‍ തുടങ്ങിയ വകുപ്പുകള്‍ മുഖ്യമന്ത്രി കൈവശം വച്ചപ്പോള്‍ ജി പരമേശ്വരയ്ക്ക് ആഭ്യന്തര മന്ത്രിയുടെ ചുമതല നല്‍കി. അതേസമയം, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് മേജര്‍, മീഡിയം ജലസേചന വകുപ്പുകള്‍ക്കൊപ്പം ബെംഗളൂരു നഗര വികസനവും നല്‍കി.

പുതുതായി ചുമതലയേറ്റ മന്ത്രിമാരില്‍ എച്ച്കെ പാട്ടീലിന് നിയമവും പാര്‍ലമെന്ററി കാര്യങ്ങളും, കെഎച്ച് മുനിയപ്പയ്ക്ക് ഭക്ഷണവും സിവില്‍ സപ്ലൈസും ഉപഭോക്തൃ കാര്യവും, രാമലിംഗ റെഡ്ഡിക്ക് ഗതാഗതവും സതീഷ് ജരിക്കിഹോളിക്ക് പൊതുമരാമത്ത് വകുപ്പും ബൈരതി സുരേഷിന് നഗരവികസനവും എംബി പാട്ടീലിന് വ്യവസായ വകുപ്പും, നാഗേന്ദ്രയ്ക്ക് യുവത്വവും കായികവും, വെങ്കിടേഷിന് മൃഗസംരക്ഷണം, തിമ്മുപുരിന് എക്‌സൈസ് വകുപ്പുകളും ലഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...

വീട്ടില്‍ പൂജക്കെത്തിയ പൂജാരി പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കി ; അഞ്ച് വര്‍ഷം കഠിന തടവും പിഴയും...

0
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പൂജാരിക്ക് അഞ്ച്...