പിന്നണിയിലെ ആ അജ്ഞാതനെ തേടി കേരളം: പോലീസ് വിജേഷ് പിള്ളയ്ക്കെതിരെ കേസെടുത്തുവെന്ന് സ്വപ്ന സുരേഷ്

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കർണാടക പോലീസ് വിജേഷ് പിള്ളയ്ക്കെതിരെ കേസെടുത്ത് നടപടികൾ ആരംഭിച്ചുവെന്നു സ്വപ്ന സുരേഷ്. മൊഴി രേഖപ്പെടുത്തിയതായും, വിജേഷ് പിള്ള താമസിച്ച ഹോട്ടലിൽ കൊണ്ടുപോയി തെളിവു ശേഖരിച്ചതായും സ്വപ്ന വ്യക്തമാക്കുന്നു. അതേസമയം വിജേഷിനൊപ്പം ഹോട്ടലിൽ മറ്റൊരാളും താമസിച്ചിരുന്നതായി ഹോട്ടൽ മാനേജ്മെന്‍റ് പൊലീസിനെ അറിയിച്ചുവെന്നും സ്വപ്ന ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ആരായിരിക്കും പിന്നണിയിലുള്ള അജ്ഞാതൻ എന്ന ചോദ്യത്തോടെയാണു സ്വപ്നയുടെ കുറിപ്പ് അവസാനിക്കുന്നത്.

വി​​​​ജ​​​​യ് പി​​​​ള്ള എ​​​​ന്ന​​​​യാ​​​​ൾ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​നെ​​​​ന്ന പേ​​​​രി​​​​ൽ വി​​​​ളി​​​​ച്ചിരുന്നുവെന്നും, ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ ഒ​​​​രു ഹോ​​​​ട്ട​​​​ൽ ലോ​​​​ബി​​​​യി​​​​ൽ വ​​​​ച്ച് സം​​​​സാ​​​​രി​​​​ക്ക​​​​വെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കും കു​​​​ടും​​​​ബ​​​​ത്തി​​​​നു​​​​മെ​​​​തി​​​​രെ​​​​യു​​​​ള്ള പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കി കേ​​​​ര​​​​ളം വി​​​​ടു​​​​ന്ന​​​​തി​​​​ന് 30 കോ​​​​ടി വാഗ്ദാനം ചെയ്തതായും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഈ ആരോപണങ്ങൾ നിഷേധിച്ച് വിജേഷ് പിള്ളയും രംഗത്തെത്തി. വെബ് സിരീസിന്‍റെ ചർച്ചയ്ക്കു വേണ്ടിയാണു കണ്ടതെന്നായിരുന്നു വിജേഷിന്‍റെ വിശദീകരണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...

കോഴിക്കോട് പോക്സോ കേസിൽ നിർണ്ണായക വിധി; പതിനൊന്നുകാരനെ പീഡിപ്പിച്ച പ്രതിക്ക് കോടതി കടുത്ത ശിക്ഷ...

0
കോഴിക്കോട്: കോഴിക്കോട് പതിനൊന്നു വയസുളള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കടയുടമയ്ക്ക്...