മുഖ്യമന്ത്രിയായാല്‍ ജനങ്ങളോട് അമുല്‍ പാല്‍ വാങ്ങരുതെന്ന് നിര്‍ദേശിക്കും – സിദ്ധാരാമയ്യ

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: കര്‍ണാടകയില്‍ വ്യത്യസ്ത വാഗ്ദാനങ്ങളുമായി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധാരാമയ്യ. താന്‍ മുഖ്യമന്ത്രിയായി അധികാരത്തിലേറിയാല്‍ കര്‍ണാടയിലെ ജനങ്ങളോട് അമുല്‍ പാല്‍ വാങ്ങരുതെന്ന് നിര്‍ദ്ദേശിക്കുമെന്ന് സിദ്ധരാമയ്യയുടെ വാഗ്ദാനം.അമുല്‍ കമ്പനി അതിന്റെ നിലവിലെ ഉപഭോക്താക്കളില്‍ ഉറച്ചുനില്‍ക്കണം. കര്‍ണാടകയില്‍ കടന്ന് പ്രാദേശിക കര്‍ഷകരോട് അനീതി കാണിക്കാനാണ് ശ്രമം. അമുല്‍ കര്‍ണാടകയിലേക്ക് എത്തുന്നതിനെ ശക്തമായി എതിര്‍ക്കും എന്നും മുന്‍ കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.

ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമുല്‍ കര്‍ണാടക വിപണിയില്‍ പാലും തൈരും വിതരണം ചെയ്യുമെന്ന് തീരുമാനിച്ചതിന് പിന്നാലെയാണ് സിദ്ധാരാമയ്യയുടെ പ്രഖ്യാപനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...