ഹരിപ്പാട് : കാര്‍ത്തികപ്പള്ളി പനച്ചമൂട്ടില്‍ പി. തോമസ് (തമ്പി 83) നിര്യാതനായി. സംസ്കാരം സെപ്തംബര്‍ ഏഴ് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കാര്‍ത്തികപ്പള്ളി സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സെമിത്തേരിയില്‍.
ചിറ്റാര്‍ പേരങ്ങാട്ട് മേമുറിയില്‍ കുന്നുംപുറത്ത് സൂസ്സി തോമസ് ആണ് ഭാര്യ. മക്കള്‍ – സിജി (റോയല്‍ ഹോസ്പിറ്റല്‍, മസ്കറ്റ്), സജി (മസ്കറ്റ്). മരുമക്കള്‍ – കോട്ടയം വാകത്താനം പണിക്കച്ചേരിയില്‍ സാബു, കൊട്ടാരക്കര കരിക്കം ആലുവിളയില്‍ ജീന്‍ (മസ്കറ്റ് ഫാര്‍മസി). കൊച്ചുമക്കള്‍ – ലയ, ലീനറ്റ്, ഒലിവിയ
ഫോണ്‍ 96562 49172