കാര്‍ത്തികപ്പള്ളി പനച്ചമൂട്ടില്‍ പി. തോമസ് (തമ്പി 83) നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : കാര്‍ത്തികപ്പള്ളി പനച്ചമൂട്ടില്‍ പി. തോമസ് (തമ്പി 83) നിര്യാതനായി. സംസ്കാരം സെപ്തംബര്‍ ഏഴ് ചൊവ്വാഴ്ച രാവിലെ 11 മണിക്ക്‌ കാര്‍ത്തികപ്പള്ളി സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സെമിത്തേരിയില്‍.

ചിറ്റാര്‍ പേരങ്ങാട്ട് മേമുറിയില്‍ കുന്നുംപുറത്ത് സൂസ്സി തോമസ് ആണ് ഭാര്യ. മക്കള്‍ – സിജി (റോയല്‍ ഹോസ്പിറ്റല്‍, മസ്കറ്റ്), സജി (മസ്കറ്റ്). മരുമക്കള്‍ – കോട്ടയം വാകത്താനം പണിക്കച്ചേരിയില്‍ സാബു, കൊട്ടാരക്കര കരിക്കം ആലുവിളയില്‍ ജീന്‍ (മസ്കറ്റ് ഫാര്‍മസി). കൊച്ചുമക്കള്‍ – ലയ, ലീനറ്റ്, ഒലിവിയ
ഫോണ്‍ 96562 49172

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...