കരുണാകര ഗുരുവിന്റെ ജീവിതം കേവലം ആശ്രമത്തില്‍ മാത്രം ഒതുങ്ങി നിന്ന ഒന്നായിരുന്നില്ല : ഊര്‍ജ്ജ സഹ മന്ത്രി ഭഗവന്ദ് ഖുബ്ബ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കരുണാകര ഗുരുവിന്റെ ജീവിതം കേവലം ആശ്രമത്തില്‍ മാത്രം ഒതുങ്ങി നിന്ന ഒന്നായിരുന്നില്ലെന്ന് കേന്ദ്ര രാസവസ്തു രാസവളം നവ പുന:രുപയോഗ ഊര്‍ജ്ജ സഹ മന്ത്രി ഭഗവന്ദ് ഖുബ്ബ പറഞ്ഞു. ശാന്തിഗിരി നവജ്യോതി ശ്രീ കരുണാകര ഗുരുവിന്റെ ജന്മദിന പൂജിത സമര്‍പ്പണ ആഘോഷം നവപൂജിതം വിളംബര സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹസേവനം അദ്ദേഹത്തിന്റെ ജീവിത വ്രതവും ദൗത്യവുമായിരുന്നു.

കൃഷി, ആയൂര്‍വേദം, വാണിജ്യം പരിശീലനം ഇങ്ങന്നെ സമൂഹത്തില്‍ സമഗ്രമായ പരിവര്‍ത്തനം ഉണ്ടാക്കാന്‍ ഉതകുന്ന തായിരുന്നു സ്വാമിജിയുടെ ജീവിത പന്ഥാവ്. ആദ്ധ്യാത്മികത, സാത്വികത, യോഗ, പ്രാണായാമം പോലുള്ള നിരവധി കാര്യങ്ങളില്‍ അദ്ദേഹം മാനവരാശിക്ക് ദര്‍ശനം നല്‍കി എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി അദ്ധ്യക്ഷനായിരുന്നു. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരു രത്‌നം ജ്ഞാന തപസ്വി ചടങ്ങില്‍ സന്നിഹിതനായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല സ്വർണക്കൊള്ള : ദ്വാരപാലകശില്പക്കേസിലെ കുറ്റപത്രം വൈകും ; കട്ടിളപ്പാളി കേസിലെ കുറ്റപത്രം ഉടൻ...

0
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ ഉടൻ കുറ്റപത്രം...

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി : 24 ജീവനക്കാരെ രക്ഷപ്പെടുത്താൻ തിരച്ചിൽ തുടരുന്നു

0
ഭുവനേശ്വർ : ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ...

മംഗളൂരു ഡിവിഷൻ മാറ്റം ; റിസർവേഷൻക്വാട്ട കുറയും ; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

0
പാലക്കാട് : മംഗളൂരു റെയിൽവേസ്റ്റേഷൻ മൈസൂരു റെയിൽവേ ഡിവിഷന് കൈമാറേണ്ടിവന്നാൽ കേരളത്തിന്...

സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലും ഒഡീഷ-ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത്...