കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് ; സഹകരണ വകുപ്പിലെ 16 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി. 2014-15 സമയം മുതലാണ് ബാങ്കിലെ ക്രമക്കേടുകള്‍ വകുപ്പിന്റെ ശ്രദ്ധയില്‍ പെടുന്നതെന്ന് ഉന്നതാധികാര സമിതി അറിയിച്ചു. ഈ സാഹചര്യത്തില്‍ ഓ‌ഡി‌റ്റ്, ജനറല്‍ വിഭാഗങ്ങളില്‍ അന്ന് ജോലി നോക്കിവന്നവര്‍ ഇത് തടയാന്‍ നടപടി സ്വീകരിച്ചില്ലെന്നും അതുകൊണ്ട് അവരെ സസ്പെന്‍ഡ് ചെയ്യുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തൃശൂര്‍ ജോയിന്റ് രജിസ്ട്രാര്‍ മോഹന്‍മോന്‍.പി ജോസഫ്, അന്ന് തൃശൂര്‍ അസി.രജിസ്‌ട്രാറും നിലവില്‍ കേരള സഹകരണ ബാങ്ക് പാലക്കാട് ജോയിന്റ് ഡയറക്‌ടറുമായ എം.ഡി രഘു, അന്ന് അസി.രജിസ്‌ട്രാറും നിലവില്‍ കേരള സംസ്ഥാന സഹകരണ യൂണിയന്‍ സെക്രട്ടറിയുമായ ഗ്ളാഡി ജോണ്‍ പുത്തൂര്‍ എന്നിവരടക്കം 16 പേരെയാണ് സസ്പെന്‍ഡ് ചെയ്‌തത്. ഇവരെ കൂടാതെ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രത്യേക അന്വേഷണം നടത്തി ശിക്ഷാ നടപടി കൈക്കൊള‌ളാനാണ് സര്‍ക്കാര്‍ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...