കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് കേസെടുത്തു. പോലിസ് എഫ്.ഐ.ആറിലെ ആദ്യ ആറ് പ്രതികള്‍ക്കെതിരേ ഇ.ഡി കേസെടുത്തു. ടി.ആര്‍ സുനില്‍ കുമാര്‍, ബിജു കരീം, റജി അനില്‍ കുമാര്‍ ,കിരണ്‍, ബിജോയ് എ.കെ, സി.കെ ജില്‍സ് എന്നിവര്‍ക്കെതിരെയാണ് കേസ്. പി.എം.എല്‍.എ ആക്ടിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് അന്വേഷണം നടത്തുക.

അതിനിടെ, കരുവന്നൂര്‍ വായ്പാ തട്ടിപ്പ് സി.പി.എം നേരത്തെ അറിഞ്ഞില്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത് വന്നു. 2018 ഡിസംബര്‍ 8 ന് മാടായിക്കോണം ബ്രാഞ്ച് വിഷയം ചര്‍ച്ച ചെയ്തിരുന്നു. ബാങ്ക് ഭരണസമിതി പ്രസിഡന്റ് കൂടി അംഗമായ ബ്രാഞ്ചില്‍, അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്. പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാജു മാസ്റ്ററാണ് വിമര്‍ശനം ഉന്നയിച്ചത്. തട്ടിപ്പ് നടക്കുന്നതില്‍ തനിക്ക് പങ്കില്ലെന്ന് പ്രസിഡന്റ് യോഗത്തില്‍ വിശദീകരിക്കുന്നതും ശബ്ദരേഖയിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...